Jump to content

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഭോപ്പാൽ

Coordinates: 23°09′N 77°15′E / 23.15°N 77.25°E / 23.15; 77.25
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(All India Institute of Medical Sciences, Bhopal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഭോപ്പാൽ
अखिल भारतीय आयुर्विज्ञान संस्थान, भोपाल
പ്രമാണം:All-India-Institute-of-Medical-Sciences-Bhopal-logo.png
ആദർശസൂക്തംशरीरमाद्यं खलु धर्मसाधनम्
തരംപബ്ലിക്
സ്ഥാപിതം2012 (2012)
പ്രസിഡന്റ്വൈ.കെ. ഗുപ്ത[1]
ഡീൻപ്രൊഫ. (ഡോ.) രാജേഷ് മാലിക്
ഡയറക്ടർProf. (Dr.) Sarman Singh[2]
അദ്ധ്യാപകർ
147[3]
വിദ്യാർത്ഥികൾ687[4]
ബിരുദവിദ്യാർത്ഥികൾ498[4]
174[4]
ഗവേഷണവിദ്യാർത്ഥികൾ
15[4]
സ്ഥലംസാകേത് നഗർ, ഭോപ്പാൽ, മധ്യപ്രദേശ്, 462020, ഇന്ത്യ
23°09′N 77°15′E / 23.15°N 77.25°E / 23.15; 77.25
ക്യാമ്പസ്Urban
വെബ്‌സൈറ്റ്www.aiimsbhopal.edu.in
AIIMS Bhopal front side

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഭോപ്പാൽ (AIIMS ഭോപ്പാൽ) മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ സാകേത് നഗർ നഗരപ്രാന്തത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ആരോഗ്യ ഗവേഷണ പൊതു സർവ്വകലാശാലയും ദേശീയ പ്രാധാന്യമുള്ള സ്ഥാപനവുമാണ്.[5] പ്രധാൻ മന്ത്രി സ്വസ്ത്യ സുരക്ഷാ യോജന പദ്ധതി പ്രകാരം (PMSSY) ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സ്ഥാപിച്ച അഖിലേന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുകളിൽ (എയിംസ്) ഒന്നാണിത്.

ചരിത്രം

[തിരുത്തുക]

എയിംസ് ഭോപ്പാൽ അതിന്റെ ആദ്യത്തെ അക്കാദമിക് വിഭാഗമായ കമ്മ്യൂണിറ്റി ആന്റ് ഫാമിലി മെഡിസിൻ (സി.എഫ്.എം.) 2012 സെപ്റ്റംബറിൽ ആരംഭിക്കുകയും[6] 2013 ജൂലൈയിൽ[7] ഇൻസ്റ്റിറ്റ്യൂട്ട് ബോഡി (ഐ.ബി.) രൂപീകരിക്കുകയും 2017 ജനുവരിയിൽ പോസ്റ്റ് ഗ്രാജുവേഷൻ കോഴ്സുകൾ ആരംഭിക്കുകയും ചെയ്തു.[8]

അവലംബം

[തിരുത്തുക]
  1. "Notification of President nomination" (PDF). PMSSY. 31 October 2018. Retrieved 15 January 2020.
  2. "Key Administrators". aiimsbhopal.edu.in. Archived from the original on 8 April 2018. Retrieved 7 April 2018.
  3. "NIRF 2021" (PDF). AIIMS Bhopal.
  4. 4.0 4.1 4.2 4.3 "NIRF 2021" (PDF). AIIMS Bhopal.
  5. "Contact Us". aiimsbhopal.edu.in. Archived from the original on 5 September 2017. Retrieved 5 September 2017.
  6. Vishakha Sharma (20 August 2012). "AIIMS-Bhopal to launch department of community and family medicine from September". The Times of India. Archived from the original on 3 January 2013. Retrieved 14 September 2012.
  7. AIIMS Bhopal forms crucial institute body. The Times of India (23 July 2013). Retrieved 9 October 2013.
  8. "एम्स में पीजी पाठ्यक्रम शुरू, मेडिकल छात्रों ने दी दस्तक". patrika.com (in ഹിന്ദി). Retrieved 13 October 2017.