Jump to content

അൽമസാൻ

Coordinates: 41°29′N 2°32′W / 41.483°N 2.533°W / 41.483; -2.533
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Almazán എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അൽമസാൻ, സ്പെയിൻ
രാജ്യംസ്പെയിൻ
സ്വയംഭരണ സമൂഹംകസ്റ്റീലും ലിയോണും
പ്രൊവിൻസ്സൊറിയ
മുൻസിപ്പാലിറ്റിഅൽമസാൻ
വിസ്തീർണ്ണം
 • ആകെ
165 ച.കി.മീ. (64 ച മൈ)
ജനസംഖ്യ
 (2004)
 • ആകെ
5,755
 • ജനസാന്ദ്രത34.9/ച.കി.മീ. (90/ച മൈ)
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)

സ്പെയിനിലെ സോറിയ പ്രവിശ്യയിലുള്ള ഔ മുനിസിപ്പാലിറ്റിയാണ്‌ അൽ‌മസാൻ. ഡുവേറോ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പട്ടണത്തിന് അറബികളാണ് ഈ പേരിട്ടത് [1] 2004ലെ സെൻസസ് (INE) പ്രകാരം മുൻസിപ്പാലിറ്റിയിൽ 5,755 പേർ വസിക്കുന്നു. പ്രശസ്തമായ ഒരു മതിലിന്റെ അവശിഷ്ടങ്ങൾ, മെർക്കാടോ, ഹെരേരോസ് എന്നീ രണ്ടു പ്രവേശന കവാടങ്ങൾ എന്നിവ കൂടാതെ കുറെ പള്ളികളും ഈ പട്ടണത്തിലുണ്ട്. [1]

ചിത്രശാല

[തിരുത്തുക]
അൽമസാൻ ടൗണിലേയ്ക്കുള്ള കവാടം
വിശുദ്ധ മിഗുവേലിന്റെ പള്ളി, 12ആം നൂറ്റാണ്ടിൽ പണികഴിപ്പിച്ചത്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-23. Retrieved 2012-10-08.

41°29′N 2°32′W / 41.483°N 2.533°W / 41.483; -2.533

"https://ml.wikipedia.org/w/index.php?title=അൽമസാൻ&oldid=3624077" എന്ന താളിൽനിന്ന് ശേഖരിച്ചത്