ഉള്ളടക്കത്തിലേക്ക് പോവുക

അനിൽ ഭരദ്വാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anil Bhardwaj എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അനിൽ ഭരദ്വാജ്
2011 ൽ അനിൽ ഭരദ്വാജ്
ജനനം1 ജൂൺ 1967
മുർസാൻ, അലിഗഡ് ജില്ല, ഉത്തർപ്രദേശ്, ഇന്ത്യ
ദേശീയതഇന്ത്യൻ
കലാലയംലക്നൗ സർവ്വകലാശാല
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബനാറസ് ഹിന്ദു സർവ്വകലാശാല
അറിയപ്പെടുന്നത്സോളാർ സിസ്റ്റം എക്സ്-റേ എമിഷൻ
SARA/Chandrayaan-1
Indian Planetary Exploration Program
അവാർഡുകൾശാന്തി സ്വരൂപ് ഭട്ട്നാഗർ അവാർഡ്, 2007
Scientific career
Fieldsബഹിരാകാശഗവേഷണം, ഗ്രഹശാസ്ത്രം
Institutionsഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം
Doctoral advisorപ്രൊഫ ആർ. പി. സിംഗാൾ
ഗവേഷണ വിദ്യാർത്ഥികൾമേരിക്കുട്ടി മൈക്കിൾ, സൊനാൽ കുമാർ ജൈൻ, സുസർള രഘുറാം

തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്ററിലെ സ്പേസ് ഫിസിക്സ് ലബോറട്ടറിയുടെ ഡയറക്ടർ ആണ് അനിൽ ഭരദ്വാജ് (ജ: 1 ജൂൺ 1967). 2007ലെ ശാസ്തിസ്വരൂപ് ഭട്നഗർ അവാർഡ് ജെതാവണദ്ദേഹം. 2003ൽ യു. എസ്. നാഷണൽ അക്കദമി ഓഫ് സയൻസസിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=അനിൽ_ഭരദ്വാജ്&oldid=3415488" എന്ന താളിൽനിന്ന് ശേഖരിച്ചത്