Jump to content

അറാളോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aralosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അറാളോസോറസ്
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
Order: Ornithischia
Suborder: Ornithopoda
Family: Hadrosauridae
Subfamily: Lambeosaurinae
Genus: Aralosaurus
Binomial name
Aralosaurus tuberiferus

ഹദ്രോസറോയിഡ് കുടുംബത്തിൽ പെട്ട ദിനോസർ ആണ് അറാളോസോറസ് . ഇവ ജീവിച്ചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആയിരുന്നു. ഫോസ്സിൽ കണ്ടുകിട്ടിയിടുള്ളത് ഖസാഖ്സ്ഥാനിൽ നിന്നും ആണ്. ഇവ കൂട്ടമായി ആണ് ജീവിച്ചിരുന്നത് എന്ന് മനസ്സിലാകിയിടുണ്ട്. ഒരേ സമയം നിർമിച്ച കൂടുകളും , മുട്ടയും മറ്റും ഫോസ്സിൽ ആയി കിട്ടിയിടുണ്ട്.[1]

പേരിന്റെ അർഥം അറൽ കടലിലെ പല്ലി എന്നാണ് , പേര് സൂചിപിക്കും പോലെ തനെ ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് അറൽ കടലിൽ നിന്നും ആണ്.

ശാരീരിക ഘടന

[തിരുത്തുക]

ഏകദേശം ഒരു ആനയുടെ അത്ര വലിപ്പം ഇവയ്ക്ക് ഉണ്ടായിരുന്നതായി കരുതുന്നു. ഇവയുടെ കൊക്കിൽ സസ്യങ്ങൾ അരച്ച് കഴിക്കാൻ സഹായിക്കുന്ന വിധം ഉള്ള 30 നിരയിലായി 1000 പല്ലുകൾ ഉണ്ടായിരുന്നു ഇവയ്ക്ക്.

അവലംബം

[തിരുത്തുക]
  1. "Aralosaurus." In: Dodson, Peter & Britt, Brooks & Carpenter, Kenneth & Forster, Catherine A. & Gillette, David D. & Norell, Mark A. & Olshevsky, George & Parrish, J. Michael & Weishampel, David B. The Age of Dinosaurs. Publications International, LTD. p. 126. ISBN 0-7853-0443-6.
"https://ml.wikipedia.org/w/index.php?title=അറാളോസോറസ്&oldid=2444299" എന്ന താളിൽനിന്ന് ശേഖരിച്ചത്