ആർക്കിയോഡോണ്ടോസോറസ്
ദൃശ്യരൂപം
(Archaeodontosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആർക്കിയോഡോണ്ടോസോറസ് | |
---|---|
Tooth - multiple views of same specimen | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Infraorder: | |
Genus: | Archaeodontosaurus
|
Species: | A. descouensi
|
Binomial name | |
Archaeodontosaurus descouensi Buffetaut, 2005
|
ജുറാസ്സിക് കാലത്തിന്റെ മധ്യത്തിൽ ജീവിച്ചിരുന്ന ഒരു ദിനോസറാണ് ആർക്കിയോഡോണ്ടോസോറസ്. ഈ പേരിന്റെ അർഥം പുരാതനമായ പല്ല് ഉള്ള പല്ലി എന്നാണ് . ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് മഡഗാസ്കറിൽ നിന്നും ആണ്.
ശരീര ഘടന
[തിരുത്തുക]ഇവക്ക് 15 മീറ്റർ നീളവും, ഏകദേശം 20 ടൺ ഭാരവും ഉണ്ടായിരുന്നു. അര ഉയരം ഇവക്ക് ഏകദേശം 5 മീറ്റർ ഉണ്ടായിരുന്നു എന്ന് കണക്കാക്കുന്നു.