സോറാപോഡമോർഫ
ദൃശ്യരൂപം
(Sauropodomorpha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സോറാപോഡമോർഫകൾ | |
---|---|
Mounted skeleton of Apatosaurus louisae, Carnegie Museum | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Eusaurischia |
ക്ലാഡ്: | †Sauropodomorpha von Huene, 1932 |
Subgroups[2] | |
സൌരിച്ച്യൻ ദിനോസറുകളുടെ വംശനാശം സംഭവിച്ച ഒരു ജീവശാഖ ആണ് സോറാപോഡമോർഫ . പേര് വരുന്നത് ഗ്രീക്ക് ഭാഷയിൽ നിന്നും ആണ്. അർഥം പല്ലിയുടെ പാദം ഉള്ള വിഭാഗം എന്ന്. നീണ്ട കഴുത്തും ഭാരം ഏറിയ ശരീരവും ഇവയുടെ പ്രത്യേകതകൾ ആയിരുന്നു .
ജീവിത കാലം
[തിരുത്തുക]മെസോസൊയിക് കാലത്തെ ഏറ്റവും പ്രാതിനിധ്യം ഉള്ള ദിനോസറുകൾ ആയിരുന്നു ഇവ . ഇവയുടെ ഉല്പത്തി മധ്യ ട്രയാസ്സിക് കാലത്തും അന്ത്യം ക്രിറ്റേഷ്യസ് കാലത്തും ആയിരുന്നു.
ഉപനിരകൾ
[തിരുത്തുക]സസ്യഭോജികൾ ആയ സോറാപോഡകൾ സോറാപോഡമോർഫയുടെ ഉപനിര ആണ്.
അവലംബം
[തിരുത്തുക]- ↑ Cabreira, Sergio F. (2011). "New stem-sauropodomorph (Dinosauria, Saurischia) from the Triassic of Brazil". Naturwissenschaften. 98 (12): 1035–1040. doi:10.1007/s00114-011-0858-0.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ Holtz, Thomas R. Jr. (2012) Dinosaurs: The Most Complete, Up-to-Date Encyclopedia for Dinosaur Lovers of All Ages, Winter 2011 Appendix.