Jump to content

Arkhip Kuindzhi

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Arkhip Kuindzhi
Portrait of Arkhip Kuindzhi
Portrait of Kuindzhi by Viktor Vasnetsov, 1869
ജനനം(1842-01-27)27 ജനുവരി 1842
മരണം24 ജൂലൈ 1910(1910-07-24) (പ്രായം 68)
St. Petersburg, Russian Empire
വിദ്യാഭ്യാസംImperial Academy of Arts
അറിയപ്പെടുന്നത്Painting
അറിയപ്പെടുന്ന കൃതി
Evening in Ukraine (1878–1901), Night on the Dnepr (1882)
പ്രസ്ഥാനംRealism
പുരസ്കാരങ്ങൾBronze Medal (London, 1874)
Patron(s)Pavel Tretyakov

ഗ്രീക്ക് വംശജനായ ഒരു റഷ്യൻ ലാന്റ്‌സ്കേപ് ചിത്രകാരനായിരുന്നു Arkhip Ivanovich Kuindzhi (അല്ലെങ്കിൽ Kuinji; Russian: Архи́п Ива́нович Куи́нджи റഷ്യൻ ഉച്ചാരണം: [ɐrˈxʲip kʊˈindʐɨ]; 27 ജനുവരി 1842(?) – 24 ജൂലൈ 1910).

ജീവിതം

[തിരുത്തുക]

1842 (1841?) ജനുവരിയിൽ മാരിഉപോളിൽ (ഇന്നത്തെ ഉക്രെയ്നിൽ) Arkhip Kuindzhi ജനിച്ചതെങ്കിലും. ടാഗൻറൊഗ് നഗരത്തിലാണ് അദ്ദേഹത്തിൻറെ യൗവനകാലം ചെലവഴിച്ചത്. അദ്ദേഹത്തിൻറെ ക്രിസ്തീയ പേര് ഗ്രീക്കിൽ ഒരു റഷ്യൻ വിവർത്തനമാണ്. (,Ἄρχιππος, (Archippos, from ἄρχος (archos) "master" and ἱππος (hippos) "horse": "master of horses"; cf. Colossians 4:17; ) ടാട്ടറിലെ (cf. Turkish, kuyumcu) 'ഗോൾഡ്സ്മിത്ത്' എന്ന അർത്ഥത്തിൽ അദ്ദേഹത്തിന്റെ മുത്തച്ഛന്റെ തൊഴിൽപരമായ വിളിപ്പേരിൽ നിന്ന് ആണ് കുടുംബപ്പേര് വന്നത്.[1]ഒരു ദരിദ്ര കുടുംബത്തിൽ വളർന്ന അദ്ദേഹത്തിൻറെ പിതാവ് ഒരു പൊൻട്ടിക് ഗ്രീക്ക് ഷൂ നിർമ്മാതാവായിരുന്നു.

ചിത്രത്തിന്റെ മോഷണം

[തിരുത്തുക]

2019 ജനുവരിയിൽ മോസ്കോയിലെ Tretyakov Gallery -യിൽ നിന്നും അദ്ദേഹത്തിന്റെ Ai-Petri. Crimea എന്ന രചനമോഷണം പോവുകയും[2] തുടർന്ന് അതുതിരിച്ചുകിട്ടുകയുമുണ്ടായി.

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  • V.S. Manin Arkhip Ivanovich Kuinji, Leningrad, 1990, ISBN 5-7370-0098-2

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=Arkhip_Kuindzhi&oldid=3994903" എന്ന താളിൽനിന്ന് ശേഖരിച്ചത്