തവിടൻ ആര
ദൃശ്യരൂപം
(Badamia exclamationis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തവിടൻ_ആര (Brown Awl) | |
---|---|
തവിടൻ ആര, പേരിയയിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. exclamationis
|
Binomial name | |
Badamia exclamationis |
തുള്ളൻ ശലഭങ്ങളിലെ ഒരു സ്പീഷിസ് ആണ് തവിടൻ ആര (Brown Awl). ഇന്ത്യയിലും ഏഷ്യയുടെ തെക്ക് ഭാഗങ്ങളിലും ഓസ്ട്രേലിയയിലും ഈ ശലഭങ്ങളെ കാണാം.[2][3][4][5][6]
ജീവിതരീതി
[തിരുത്തുക]വനങ്ങളിലും പൊന്തക്കാടുകളിലുമാണ് ഇവയുടെ താവളമാക്കുന്നത്. നല്ല വേഗത്തിൽ പറക്കുന്ന ഇവയെ കണ്ടാൽ വായുവിലൂടെ തെന്നിത്തെന്നി പോവുകയാണെന്നെ തോന്നൂ. വെയിലത്ത് സാധാരണ കാണാമെങ്കിലും വെയിൽ കായുന്ന സ്വഭാവം കുറവാണ്. ദേശാടന സ്വഭാവമുള്ള ശലഭങ്ങളാണിവ.
ശരീരപ്രകൃതി
[തിരുത്തുക]പേരിൽ പറയുന്ന പോലെ ഇവയുടെ ചിറകുകൾക്ക് തവിട്ടുനിറമാണ്.
ചിത്രശാല
[തിരുത്തുക]-
തവിടൻ ആര
-
തവിടൻ ആര,കാക്കവയൽ നിന്നും
-
മുട്ടയിടുന്നു
അവലംബം
[തിരുത്തുക]- ↑ Card for Badamia exclamationis[പ്രവർത്തിക്കാത്ത കണ്ണി] in LepIndex. Accessed 12 October 2007.
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 23. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Ravikanthachari Nitin; V.C. Balakrishnan; Paresh V. Churi; S. Kalesh; Satya Prakash; Krushnamegh Kunte (2018-04-10). "Larval host plants of the buterfies of the Western Ghats, India". Journal of Threatened Taxa. 10(4): 11495–11550. doi:10.11609/jott.3104.10.4.11495-11550 – via JoTT.
- ↑ Markku Savela's website on Lepidoptera. Page on genus Badamia.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 259–261.
{{cite book}}
: CS1 maint: date format (link) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 3.
Badamia exclamationis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Badamia exclamationis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.