ചെമ്പൻ വെള്ളിവരയൻ
ദൃശ്യരൂപം
(Spindasis ictis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Common Shot Silverline | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. ictis
|
Binomial name | |
Aphnaeus ictis Hewitson, 1865
| |
Synonyms | |
Spindasis ictis Felder |
ഒരു നീലി ചിത്രശലഭമാണ് ചെമ്പൻ വെള്ളിവരയൻ (ഇംഗ്ലീഷ്: Common Shot Silverline). Aphnaeus ictis എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3]
ആവാസം
[തിരുത്തുക]കേരളം, കർണാടക ,മധ്യപ്രദേശ് , മഹാരാഷ്ട്ര , പശ്ചിമ ബംഗാൾ , എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരി -ഏപ്രിൽ,ജൂൺ,ജൂലൈ ,നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[4]
അവലംബം
[തിരുത്തുക]- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 94–95. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Cigaritis Donzel, 1847 Leopard Butterflies Silverlines Barred Blues". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 177–178.
{{cite book}}
: CS1 maint: date format (link) - ↑ Anonymous. 2014. Spindasis ictis Hewitson, 1865 – Common Shot Silverline. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/877/Spindasis-ictis
പുറം കണ്ണികൾ
[തിരുത്തുക]Spindasis ictis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.