ബാംബോറെ
بنبهور | |
മറ്റ് പേര് | Bhambore Mithradatkirt |
---|---|
സ്ഥാനം | Sindh, Pakistan |
Coordinates | 24°45′05″N 67°31′17″E / 24.7514°N 67.5213°E |
തരം | Settlement |
History | |
സ്ഥാപിതം | 1st century BC |
ഉപേക്ഷിക്കപ്പെട്ടത് | After 13th century AD |
Site notes | |
Condition | Ruined |
Part of a series on the History of Karachi | |
Ancient period | |
---|---|
Islamic period | |
Local dynasties | |
British period | |
Independent Pakistan | |
Federal Capital Territory | |
പാകിസ്താനിലെ സിന്ധിൽ സ്ഥിതി ചെയ്യുന്ന ബി.സി ഒന്നാം നൂറ്റാണ്ടിലെ പ്രാചീന നഗരമാണ് ബാംബോറെ(ഉർദു: بنبهور)[1][2]. കറാച്ചിക്ക് കിഴക്ക് എൻ-5ദേശീയ പാതയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സൈതോ-പാർഥിയൻ കാലഘട്ടത്തിനു ശേഷം 8 മുതൽ 13 നൂറ്റാണ്ടു വരെ മുസ്ലീങ്ങളുടെ നിയന്ത്രണത്തിലായിരുന്ന് ഈ പ്രദേശം പിന്നീട് ഉപേഷിക്കപെടുകയുണ്ടായി. ഏറ്റവും പഴക്കമുള്ള മുസ്ലീം പള്ളികളിൽ ഒന്നായ ഇ.ഡി 727ൽ നിമ്മിച്ച് പള്ളി ഇവിടെ സംരക്ഷിച്ചിരിക്കുന്നു[3][4][5] . 2004ൽ ആർക്കിയോളാജിക്കൽ ഡിപ്പാർട്ട്മെന്റും പാകിസ്താൻ മ്യൂസിയം അധികാരികളും ലോക പൈതൃക കേന്ദ്രമാക്കാൻ അപേക്ഷ നല്കുകയും അത് യുനെസ്ക്കോ അംഗീകരിക്കുകയും ചെയ്ത്[1].
സിന്ധിന്റെ പ്രാധാന്യം
[തിരുത്തുക]ബാംബോറെ സ്ഥലത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് 2014 ഏപ്രിൽ 23ന് സിന്ധ് സർക്കാർ തട്ട, ബാദിൻ, സുജാവാൽ പ്രദേശങ്ങൾ ഉല്പ്പെടുന്ന് സ്ഥലം ബാൻബോറെ ഡിവിഷനായി പ്രഖ്യാപിച്ചു[6] .
സ്ഥാനം
[തിരുത്തുക]പാകിസ്താനിലെ സിന്ധിന്റെ തട്ട ജില്ലയിൽ കറാച്ചിയിൽ നിന്ന് 65കിലോമീറ്റർ(40 മൈൽ) ദൂരെയാണ് ബാൻബോറെസ്ഥിതി ചെയ്യുന്നത്. ഘാറൊ ക്രീകിന്റെ വടക്കാണ് ബാൻബോറെ,ധാബേജി ഘാറോ എന്നീ സ്ഥലങ്ങൾക്ക് മധ്യേ എൻ-4 ദേശീയ പാതയിലാണ് ഇവിടം.
ചരിത്രം
[തിരുത്തുക]ബാൻബോറെ നഗരത്തിന്റെ ചരിത്രം ബി.സി ഒന്നാം നൂറ്റണ്ട് മുതൽ എ.ഡി 13ആ നൂറ്റാണ്ട് വരെയാണ്. ആർക്കിയോളജിക്കൽ രേഖ പ്രകാരം പ്രധാനമായും ഈ സ്ഥലത്തിന് മൂന്ന് കാലഘട്ടമുണ്ട്. സിന്ധോ-പാർഥിയൻ(ബി.സി ഒന്നാം നൂറ്റാണ്ട് മുതൽ എ.ഡി രണ്ടാം നൂറ്റാണ്ട് വരെ ), ഹിന്ദു-ബുദ്ധിസ്റ്റ്(രണ്ടാം നൂറ്റാണ്ട് മുതൽ എ.ഡി എട്ടാം നൂറ്റാണ്ട് വരെ) ആദ്യക്കാല ഇസ്ലാമിക കാലം (എട്ടാം നൂറ്റാണ്ട് മുതൽ പതിമൂന്നാം നൂറ്റാണ്ട് വരെ). പതിമൂന്നാം നൂറ്റാണ്ടിനു ശേഷം ഇൻഡസ്സിലെ മാറ്റങ്ങളൊടൊപ്പം കാലക്രമേണ ഈ സ്ഥലം വിജനമായി[5].
ബാംബോറെ ബാർബാരി/ബാർബരികൻ എന്ന് അറിയപ്പെട്ടിരുന്നു പറയുന്നെങ്കിലും ചരിത്രപരമായി ഈ രണ്ട് നഗരങ്ങളും ഒന്നാണന്ന് തെളിയിക്കപ്പെട്ടിട്ടില്ല[7].
അധിക വായനയ്ക്ക്
[തിരുത്തുക]- F. A. Khan, Banbhore; a preliminary report on the recent archaeological excavations at Banbhore, Dept. of Archaeology and Museums, Govt. of Pakistan, 1963.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Port of Banbhore". World Heritage Sites, Tentative List. UNESCO. Retrieved 3 September 2012.
- ↑ "Banbhore". Dictionary of Islamic Architecture. ArchNet. Archived from the original on 2018-12-25. Retrieved 3 September 2012.
- ↑ Kit W. Wesler (19 April 2012). An Archaeology of Religion. University Press of America. p. 253. ISBN 978-0761858454. Retrieved 8 September 2012.
- ↑ "Friday Mosque of Banbhore". ArchNet. Retrieved 8 September 2012.
... the Jami' Masjid of Banbhore is one of the earliest known mosques in the Indo-Pakistan subcontinent.
- ↑ 5.0 5.1 "Banbhore Museum". Culture Department. Govt. of Sindh. Archived from the original on 2012-11-08. Retrieved 3 September 2012.
- ↑ http://www.dawn.com/news/1102074/bhambhore-division-in-sindh
- ↑ Panhwar (Summer 1981). "International Trade of Sindh from its Port Barbarico (Banbhore), 200 BC TO 200 AD" (PDF). Journal Sindhological Studies. pp. 8–35. Archived from the original (PDF) on 2017-07-04. Retrieved 4 September 2012.
{{cite web}}
: CS1 maint: year (link)