Jump to content

ബാർബുഡ

Coordinates: 17°37′N 61°48′W / 17.617°N 61.800°W / 17.617; -61.800
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Barbuda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബാർബുഡ
Geography
Locationകരീബിയൻ കടൽ
Coordinates17°37′N 61°48′W / 17.617°N 61.800°W / 17.617; -61.800
Archipelagoലീവാഡ് ദ്വീപുകൾ, ലെസ്സർ ആന്റില്ലെസ്
Area160.56 കി.m2 (61.99 ച മൈ)
Highest elevation38 m (125 ft)
Administration
ആന്റിഗ്വ ബർബുഡ
Demographics
Population1,638
Pop. density10.2 /km2 (26.4 /sq mi)

കിഴക്കൻ കരീബിയനിലെ ഒരു ദ്വീപാണ് ബാർബുഡ. ഇത് ആന്റിഗ്വ ആൻഡ് ബാർബുഡ എന്ന രാജ്യത്തിന്റെ ഭാഗമാണ്. ഇവിടുത്തെ ജനസംഖ്യ ഉദ്ദേശം 1,638 ആണ് (2011 സെൻസസ്). ഭൂരിഭാഗം പേരും കോഡ്റിംഗ്ടൺ എന്ന പട്ടണത്തിലാണ് താമസിക്കുന്നത്.

അവലംബം

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബാർബുഡ&oldid=4113479" എന്ന താളിൽനിന്ന് ശേഖരിച്ചത്