Jump to content

ബേരിയം ബ്രോമൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Barium bromide എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബേരിയം ബ്രോമൈഡ്
Barium bromide
Identifiers
3D model (JSmol)
ChemSpider
ECHA InfoCard 100.031.024 വിക്കിഡാറ്റയിൽ തിരുത്തുക
EC Number
  • 234-140-0
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance White solid
സാന്ദ്രത 4.78 g/cm3 (anhydrous)
3.58 g/cm3 (dihydrate)
ദ്രവണാങ്കം
ക്വഥനാങ്കം
92.2 g/100 mL (0°C)
-92.0·10−6 cm3/mol
Structure
orthorhombic, oP12
Pnma, No. 62
Thermochemistry
Std enthalpy of
formation
ΔfHo298
−181.1 kcal/mol
Hazards
Main hazards Toxic
Safety data sheet NIH BaBr
GHS pictograms GHS07: Harmful
GHS Signal word Warning
H302, H332
P261, P264, P270, P271, P301+312, P304+312, P304+340, P312, P330, P501
Related compounds
Other anions Barium fluoride
Barium chloride
Barium iodide
Other cations Beryllium bromide
Magnesium bromide
Calcium bromide
Strontium bromide
Radium bromide
Lead bromide
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  ☒N verify (what ischeckY/☒N?)

BaBr2 എന്ന തന്മാത്രാസൂത്രമുള്ള രാസ സംയുക്തമാണ് ബേരിയം ബ്രോമൈഡ്. ബേരിയം ക്ലോറൈഡ് പോലെ ഇത് വെള്ളത്തിൽ നന്നായി അലിഞ്ഞു ചേരുന്നതും വിഷാംശം ഉള്ളവയാണ്.

ഘടനയും സവിശേഷതകളും

[തിരുത്തുക]

BaBr2 ലെഡ് ക്ലോറൈഡ് സാന്നിധ്യത്തിൽ ക്രിസ്റ്റലൈസ് ചെയ്ത് ചതുര ഓ‍ർത്തോറോംബിക് പരലുകൾ ഉണ്ടാവുന്നു [1]

Coordination geometry of ions in barium bromide[1][2][3]
അയോൺ Ba2+ Br #1 Br #2
ഏകോപന മേഖല
{BaBr9}
{BrBa4}
{BrBa3}
ബോൾ ആൻഡ് സ്റ്റിക്ക് മോഡൽ
ഏകോപന നമ്പർ
9
4
3
ഏകോപന ജ്യാമിതി
(7+2) coordination[4]
വികലമായ ട്രൈകാപ്പ്ഡ് ത്രികോണ പ്രിസ്‌മാറ്റിക്
വികലമായ ടെട്രഹെഡ്രൽ
ത്രികോണ പിരമിഡൽ

ജലീയലായനിയിൽ, BaBr2 ലളിതമായ ലവണസ്വഭാവം കാണിക്കുന്നു .

ബേരിയം ബ്രോമൈഡ് ലായനി സൾഫേറ്റ് ലവണങ്ങളുമായി പ്രവർത്തിച്ച് ബേരിയം സൾഫേറ്റ് ഉണ്ടാവുന്നു..

BaBr2 + SO42− → BaSO4 + 2 Br

ഓക്സാലിക് ആസിഡ്, ഹൈഡ്രോഫ്ലൂറിക് ആസിഡ്, ഫോസ്ഫോറിക് ആസിഡ് എന്നിവയിലും സമാനമായ പ്രതിപ്രവർത്തനങ്ങൾ നടക്കുന്നു. ഇത് യഥാക്രമം ബേരിയം ഓക്സലേറ്റ്, ഫ്ലൂറൈഡ്, ഫോസ്ഫേറ്റ് എന്നിവയുടെ അവക്ഷിപ്തം നൽകുന്നു.

തയ്യാറാക്കൽ

[തിരുത്തുക]

ബേരിയം സൾഫൈഡ് അല്ലെങ്കിൽ ബേരിയം കാർബണേറ്റ് എന്നിവ ഹൈഡ്രോബ്രോമിക് ആസിഡ് ഉപയോഗിച്ച് പ്രവർത്തിപ്പിച്ച് ബേരിയം ബ്രോമൈഡ് തയ്യാറാക്കാം:

BaS + 2 HBr → BaBr2 + H2S
BaCO3 + 2 HBr → BaBr2 + CO2 + H2O

ബാരിയം ബ്രോമൈഡ് അതിന്റെ ഡൈ ഹൈഡ്രേറ്റിലെ (BaBr2·2H2O) സാന്ദ്രീകൃത ജലീയ ലായനിയിൽ നിന്ന് ക്രിസ്റ്റലൈസ് ചെയ്യുന്നു . ഈ ഡൈഹൈഡ്രേറ്റ് 120 °C ആയി ചൂടാക്കുമ്പോൾ അൺ‌ഹൈഡ്രസ് ലവണം ഉണ്ടാകുന്നു. [5]

ഉപയോഗങ്ങൾ

[തിരുത്തുക]

ഫോട്ടോഗ്രഫിയിലും മറ്റ് ബ്രോമൈഡുകളിലും ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ ഘടകമാണ് ബാരിയം ബ്രോമൈഡ് .

ചരിത്രപരമായി, മേരി ക്യൂറി ആവിഷ്കരിച്ച ഫ്രാക്ഷണൽ ക്രിസ്റ്റലൈസേഷൻ പ്രക്രിയയിൽ റേഡിയം ശുദ്ധീകരിക്കാൻ ബേരിയം ബ്രോമൈഡ് ഉപയോഗിച്ചു. [6]

ബേരിയം ബ്രോമൈഡ്, വെള്ളത്തിൽ ലയിക്കുന്ന മറ്റ് ബേരിയം ലവണങ്ങൾ എന്നിവ വിഷമാണ്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 Brackett, Elizabeth B.; Brackett, Thomas E.; Sass, Ronald L. (1963). "THE CRYSTAL STRUCTURES OF BARIUM CHLORIDE, BARIUM BROMIDE, AND BARIUM IODIDE". J. Phys. Chem. 67: 2132–2135. doi:10.1021/j100804a038.
  2. "Information card for entry 1527183". Crystallography Open Database. Retrieved 2021-03-26.
  3. "ICSD 15706 : ICSD Structure : Ba Br2". Cambridge Structural Database: Access Structures. Cambridge Crystallographic Data Centre. Retrieved 2021-03-26.
  4. Greenwood, Norman N.; Earnshaw, Alan (1997). Chemistry of the Elements (2nd ed.). Butterworth-Heinemann. p. 382. ISBN 978-0-08-037941-8.
  5. Patnaik, Pradyot (2003), Handbook of Inorganic Chemical Compounds, McGraw-Hill Professional, pp. 81–82, ISBN 978-0-07-049439-8, retrieved 2007-12-03
  6. Sime, Ruth Lewin (1996), Lise Meitner: A Life in Physics, University of California Press, p. 233, ISBN 978-0-520-20860-5, retrieved 2007-12-03
"https://ml.wikipedia.org/w/index.php?title=ബേരിയം_ബ്രോമൈഡ്&oldid=3566428" എന്ന താളിൽനിന്ന് ശേഖരിച്ചത്