കാൽസ്യം ബ്രോമൈഡ്
Names | |
---|---|
IUPAC name
Calcium bromide
| |
Other names
Calcium dibromide
| |
Identifiers | |
| |
3D model (JSmol)
|
|
ChEBI | |
ChemSpider | |
ECHA InfoCard | 100.029.240 |
EC Number |
|
PubChem CID
|
|
RTECS number |
|
UNII | |
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | anhydrous is hygroscopic colorless crystals sharp saline taste |
സാന്ദ്രത | 3.353 g/cm3 |
ദ്രവണാങ്കം | |
ക്വഥനാങ്കം | |
125 g/100 mL (0 °C) 143 g/100 ml (20 °C) 312 g/100 mL (100 °C) | |
Solubility in alcohol, acetone | soluble |
അമ്ലത്വം (pKa) | 9 |
-73.8·10−6 cm3/mol | |
Structure | |
rhomboid | |
Thermochemistry | |
Std enthalpy of formation ΔfH |
-647.9 kJ/mol |
Standard molar entropy S |
130 J/mol K |
Specific heat capacity, C | 75 J/mol K |
Hazards | |
Lethal dose or concentration (LD, LC): | |
LD50 (median dose)
|
4100 mg/kg (rat, oral) 1580 mg/kg (mouse, subcutaneous) |
Related compounds | |
Other anions | Calcium fluoride Calcium chloride Calcium iodide |
Other cations | Beryllium bromide Magnesium bromide Strontium bromide Barium bromide Radium bromide |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
CaBr2 (H2O)x എന്ന രാസ സൂത്രവാക്യമുള്ള സംയുക്തങ്ങളാണ് കാൽസ്യം ബ്രോമൈഡ് . ഈ സംയുക്തങ്ങളിൽ അൺഹൈഡ്രസ് മെറ്റീരിയൽ (x = 0), ഹെക്സാഹൈഡ്രേറ്റ് (x = 6), അപൂർവ ഡൈഹൈഡ്രേറ്റ് (x = 2) എന്നിവ ഉൾപ്പെടുന്നു. എല്ലാം ജലത്തിൽ ലയിക്കുന്ന വെളുത്ത പൊടികളാണ്. ഈ ലായനികളിൽ നിന്ന് ഹെക്സാഹൈഡ്രേറ്റ് ക്രിസ്റ്റലൈസ് ചെയ്യുന്നു. ചില ഡ്രില്ലിംഗ് ദ്രാവകങ്ങളിൽ ഇവ ഉപയോഗിക്കുന്നു. [1]
നിർമ്മാണം, പ്രതികരണം
[തിരുത്തുക]കാൽസ്യം ഓക്സൈഡ് അല്ലെങ്കിൽ കാൽസ്യം കാർബണേറ്റ് ഹൈഡ്രോബ്രോമിക് ആസിഡുമായി പ്രവർത്തിപ്പിച്ചോ അല്ലെങ്കിൽ മൂലക ബ്രോമിനൊപ്പം കാൽസ്യം ലോഹത്തിന്റെ പ്രതിപ്രവർത്തനത്തിലൂടെയോ ആണ് ഇത് ഉത്പാദിപ്പിക്കപ്പെടുന്നത്. [1]
വായുവിൽ ശക്തമായി ചൂടാക്കുമ്പോൾ, കാൽസ്യം ബ്രോമൈഡ് ഓക്സിജനുമായി പ്രതിപ്രവർത്തിച്ച് കാൽസ്യം ഓക്സൈഡും ബ്രോമിനും ഉത്പാദിപ്പിക്കും:
- 2 CaBr2 + O2 → 2 CaO + 2 Br2
ഈ പ്രതിപ്രവർത്തനത്തിൽ ഓക്സിജൻ ബ്രോമൈഡിനെ ബ്രോമിനിലേക്ക് ഓക്സീകരിക്കുന്നു.
ഉപയോഗങ്ങൾ
[തിരുത്തുക]ഡ്രില്ലിംഗ് ഫ്ലൂയിഡ് ആയി ഇത് ഉപയോഗിക്കുന്നു. [1] ന്യൂറോസസ് മരുന്നുകൾ, ഫ്രീസിങ് മിശ്രിതങ്ങൾ, ഭക്ഷ്യസംരക്ഷക പദാർത്ഥം എന്നീ നിലയിലും ഫോട്ടോഗ്രാഫി, ഫയർ റിട്ടാർഡന്റുകൾ എന്നിവയിലും ഇത് ഉപയോഗിക്കുന്നു. [2]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 Michael J. Dagani, Henry J. Barda, Theodore J. Benya, David C. Sanders “Bromine Compounds” Ullmann's Encyclopedia of Industrial Chemistry 2002, Wiley-VCH, Weinheim. doi:10.1002/14356007.a04_405
- ↑ "Chemical Land 21". Retrieved 25 December 2008.
- വെബ്ഇലെമെന്റിലെ കാൽസ്യം ബ്രോമൈഡ്
- എം.എസ്.ഡി.എസ് Archived 2016-03-04 at the Wayback Machine.
- Pages using the JsonConfig extension
- Chemical articles with multiple compound IDs
- Multiple chemicals in an infobox that need indexing
- Chemical articles with multiple CAS registry numbers
- Articles without KEGG source
- Articles with changed CASNo identifier
- ECHA InfoCard ID from Wikidata
- Category:കാൽസ്യം സംയുക്തങ്ങൾ