Jump to content

ഭാക്കാർ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bhakkar District എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Bhakkar

بهكّر
Location of Bhakkar District (highlighted in orange) within Punjab.
Location of Bhakkar District
(highlighted in orange) within Punjab.
CountryPakistan
ProvincePunjab
HeadquarterBhakkar
Tehsils (4)
ഭരണസമ്പ്രദായം
 • Members of National AssemblyAbdul Majeed Khan (NA-73)
Muhammad Afzal Khan Dhandla (NA-74)
വിസ്തീർണ്ണം
 • ആകെ8,114. ച.കി.മീ.(3,133 ച മൈ)
ജനസംഖ്യ
 (1998)[1]
 • ആകെ10,51,456
സമയമേഖലUTC+5 (PKT)
LanguagesThalochi dialect of Punjabi and Urdu
വെബ്സൈറ്റ്www.bhakkar.com.pk

പാകിസ്താനിലെ പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ഭാക്കാർ ജില്ല.(ഉർദു: ضِلع بهكّر) 1981ലാണ് ഇത് സ്ഥാപിതമായത്. താൽ മരുഭൂമിയുമായും സിന്ധ് നദീയുടെ ഓരത്തും ചേർന്ന് കിടക്കുന്ന ജില്ലയാണിത്.[2]

പഞ്ചാബിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. തെക്ക് ഭാഗത്ത് ലയ്യയുമായും തെക്ക് കിഴക്കായി ഝാങ്ങുമായും അതിർത്തി പങ്കിടുന്നു.

ഭരണ സംവിധാനം

[തിരുത്തുക]

ഭരണ സൗകര്യത്തിനായി ഈ ജില്ലയെ നാല് താലൂക്കുകളായി വിഭജിച്ചിരിക്കുന്നു.[3]

ജനസംഖ്യ

[തിരുത്തുക]
Home in Thal

300,000 ആണ് ഇവിടത്തെ ജനസംഖ്യ. 2011ലെ കണക്കനുസരിച്ച് 1,391,729 ആണ് ജനസംഖ്യ.

നഗരങ്ങൾ

[തിരുത്തുക]

ജില്ലയിലെ പ്രധാന നഗരങ്ങൾ താഴെ പറയുന്നവയാണ്.

  • ധര്യ ഖാൻ
  • മാൻകേര
  • കലൂർകോട്ട്
  • ദുല്ലെവാല
  • ഖാൻസർ
  • നോട്ഖ
  • പഞ്ച്ഗിരിൻ
  • ജോക്ക് മേഹർഷാ

അവലംബം

[തിരുത്തുക]
  1. "Bhakkar District at a Glance". bhakkar.com.pk. Archived from the original on 2012-04-04. Retrieved 22 March 2012.
  2. Bhakkar Tahsil - Imperial Gazetteer of India, v. 8, p. 43
  3. Tehsils & Unions in the District of Bhakkar - Government of Pakistan
"https://ml.wikipedia.org/w/index.php?title=ഭാക്കാർ_ജില്ല&oldid=3639655" എന്ന താളിൽനിന്ന് ശേഖരിച്ചത്