ബിൻഹാംടൺ
ബിൻഹാംടൺ | |
---|---|
Nicknames: The Parlor City, Carousel Capital of the World, Valley of Opportunity[1] | |
Motto: Restoring the Pride. | |
Coordinates: 42°6′08″N 75°54′42″W / 42.10222°N 75.91167°W | |
Country | United States |
State | New York |
County | Broome |
Settled | 1802 |
Incorporated | 1834 (village) 1867 (city) |
സർക്കാർ | |
• തരം | Mayor-Council |
• Mayor | Richard C. David (R) |
• City Council | Members' List |
വിസ്തീർണ്ണം | |
• City | 11.13 ച മൈ (28.83 ച.കി.മീ.) |
• ഭൂമി | 10.48 ച മൈ (27.15 ച.കി.മീ.) |
• ജലം | 0.65 ച മൈ (1.68 ച.കി.മീ.) 5.83% |
ഉയരം | 850 അടി (260 മീ) |
ജനസംഖ്യ | |
• City | 47,376 |
• ഏകദേശം (2018)[5] | 44,785 |
• ജനസാന്ദ്രത | 4,356.35/ച മൈ (1,682.01/ച.കി.മീ.) |
• നഗരപ്രദേശം | 1,58,084 |
• മെട്രോപ്രദേശം | 2,51,725 |
Demonym | Binghamtonian |
സമയമേഖല | UTC−5 (EST) |
• Summer (DST) | UTC−4 (EDT) |
ZIP code | 139xx (13901 = downtown) |
ഏരിയ കോഡ് | 607 |
FIPS code | 36-007-06607 |
വെബ്സൈറ്റ് | http://www.binghamton-ny.gov |
ബിൻഹാംടൺ /ˈbɪŋəmtən/ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് ബ്രൂം കൗണ്ടിയുടെ ആസ്ഥാനമായ നഗരമാണ്.[6] പെൻസിൽവാനിയ അതിർത്തിക്കടുത്തുള്ള സതേൺ ടയർ മേഖലയിൽ, സുസ്ക്ഹെന്ന, ചെനങ്കോ നദികളുടെ സംഗമസ്ഥാനത്ത് ഒരു കോപ്പയുടെ ആകൃതിയിലുള്ള താഴ്വരയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.[7] കാൽ ദശലക്ഷത്തോളെ ആളുകൾ താമസിക്കുന്ന ബിൻഹാംടൺ മെട്രോപൊളിറ്റൻ ഏരിയയുടെ (ഗ്രേറ്റർ ബിൻഹാംടൺ അല്ലെങ്കിൽ ചരിത്രപരമായി ട്രിപ്പിൾ സിറ്റീസ് എന്നും അറിയപ്പെടുന്നു) പ്രധാന നഗരവും സാംസ്കാരിക കേന്ദ്രവുമാണ് ബിൻഹാംട്ടൺ നഗരം.[8] 2010 ലെ യു.എസ്. സെൻസസ് പ്രകാരം നഗരത്തിലെ മാത്രം ജനസംഖ്യ 47,376 ആയിരുന്നു.
റെയിൽ ഗതാഗതത്തിറെ ആഗമന കാലം മുതൽക്കുതന്നെ ബിൻഹാംടൺ ഒരു തിരക്കുള്ള നാൽക്കവലയും നിർമ്മാണ കേന്ദ്രവുമായിരുന്നതു കൂടാതെ, ചുരുട്ടുകൾ, ഷൂകൾ, കമ്പ്യൂട്ടറുകൾ എന്നിവയുടെ ഉൽപാദനത്തിന്റെപേരിലും വ്യത്യസ്ത കാലഘട്ടങ്ങളിൽ അറിയപ്പെട്ടിരുന്നു.[9] സമീപത്തായി ഐബിഎം സ്ഥാപിക്കപ്പെടുകയും ഫ്ലൈറ്റ് സിമുലേറ്റർ നഗരത്തിൽ കണ്ടുപിടിക്കുകയും ചെയ്തതോടെ നഗരത്തിന് ഇലക്ട്രോണിക്സ്, പ്രതിരോധ-അധിഷ്ഠിത സ്ഥാപനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു സാധിച്ചു. ഈ സുസ്ഥിരമായ നഗരത്തിന്റെ സാമ്പത്തിക അഭിവൃദ്ധി ബിൻഹാംടൺ നഗരത്തിന് 'വാലി ഓഫ് ഓപ്പർച്ചൂണിറ്റി' എന്ന ഇരട്ടപ്പേരു ലഭിക്കുന്നതിനു കാരണമായി.[10] എന്നിരുന്നാലും, ശീതയുദ്ധം അവസാനിച്ചതിനുശേഷം പ്രതിരോധ സ്ഥാപനങ്ങൾ ബജറ്റ് വെട്ടിക്കുറച്ചതിനെത്തുടർന്ന് ഈ മേഖലയ്ക്ക് അതിന്റെ നിർമ്മാണ വ്യവസായത്തിന്റെ ഒരു ഗണ്യമായ ഭാഗം നഷ്ടപ്പെട്ടു.[11]
ഇന്ന്, ഹൈടെക് സ്ഥാപനങ്ങളുടെ തുടർച്ചയായ കേന്ദ്രീകരണം നടക്കുമ്പോഴും ബിൻഹാംടൺ ഒരു ആരോഗ്യ-വിദ്യാഭ്യാസ കേന്ദ്രീകൃത നഗരമായി വളർന്നുകൊണ്ടിരിക്കുകയും ബിൻഹാംടൺ സർവകലാശാലയുടെ സാന്നിധ്യം ഈ പുനരുജ്ജീവനത്തിന് പിന്നിലെ പ്രേരകശക്തിയായി പ്രവർത്തിക്കുകയും ചെയ്യുന്നു.[12]
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;bingcityhist2
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 4, 2017.
- ↑ "Binghamton, NY". Weather Underground. Retrieved 2 September 2013.
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Archived from the original on 2002-05-27. Retrieved 2011-04-23.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2018
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.
- ↑ Donald Coates, ed. (1963). Geology of South-Central New York (PDF). New York, NY: New York State Geological Association. pp. 97–112. Archived from the original (PDF) on 13 November 2013. Retrieved 31 August 2013.
- ↑ "American FactFinder". United States Census Bureau. Archived from the original on 2013-09-11. Retrieved 2011-05-14.
- ↑ "Location, Geography, Historical Brief". City of Binghamton, New York. Archived from the original on 2013-08-16. Retrieved 31 August 2013.
- ↑ Smith, Gerald (2006). Partners All: A History of Broome County, New York. Virginia Beach, VA: The Donning Company. ISBN 978-1-578-64339-4.
- ↑ "Don't Stop There! Five Adventures in Civic Journalism". Pew Center for Civic Journalism. Archived from the original on 13 November 2013. Retrieved 31 August 2013.
- ↑ Harris, Jon (19 June 2013). "Southern Tier jobs shift from manufacturing to service industry". Press & Sun-Bulletin. Binghamton, NY. Archived from the original on 31 August 2013. Retrieved 31 August 2013.