ബിംഗുവാ മുത്താരിക
ദൃശ്യരൂപം
(Bingu wa Mutharika എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബിംഗുവാ മുത്താരിക | |
---|---|
President of Malawi | |
ഓഫീസിൽ 24 May 2004 – 5 April 2012 | |
Vice President | Cassim Chilumpha Joyce Banda |
മുൻഗാമി | Bakili Muluzi |
പിൻഗാമി | Joyce Banda (Acting) |
Chairperson of the African Union | |
ഓഫീസിൽ 31 January 2010 – 31 January 2011 | |
മുൻഗാമി | മുവാമർ ഗദ്ദാഫി |
പിൻഗാമി | Teodoro Obiang Nguema Mbasogo |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Thyolo, Nyasaland (now Malawi) | 24 ഫെബ്രുവരി 1934
മരണം | 5 ഏപ്രിൽ 2012 Lilongwe, Malawi | (പ്രായം 78)
രാഷ്ട്രീയ കക്ഷി | United Democratic Front (Before 2005) Democratic Progressive Party (2005–present) |
പങ്കാളികൾ | Ethel Mutharika (Before 2007) Callista Chimombo (2010–present) |
കുട്ടികൾ | 4 |
അൽമ മേറ്റർ | University of Delhi California Miramar University |
ജോലി | സാമ്പത്തിക വിദഗ്ദ്ധൻ |
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയുടെ പ്രസിഡന്റായിരുന്നു ബിംഗുവാ മുത്താരിക(ഫെബ്രുവരി 24, 1934 – ഏപ്രിൽ 5, 2012). സാമ്പത്തിക വിദഗ്ദ്ധൻ കൂടിയായി അറിയപ്പെടുന്ന മുത്താരിക ലോകബാങ്ക് പ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]1934 ൽ രാജ്യത്തിന്റെ കിഴക്കൻ ജില്ലയായ തിയോളോയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. റിസൺ വെബ്സ്റർ തോം എന്നായിരുന്നു ആദ്യത്തെ പേര്. 1960 ലാണ് ബിംഗു വാ മുത്താരികയെന്ന പേര് സ്വീകരിച്ചത്.[1] 2004 ലെ തെരഞ്ഞെടുപ്പിലാണ് അദ്ദേഹം മലാവിയുടെ പ്രസിഡന്റായി അധികാരമേൽക്കുന്നത്. 2009 ൽ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പ്രസിഡന്റ് ആയ മുത്താരികക്കെതിരെ സാമ്പത്തിക ക്രമക്കേടുകളും നിരവധി അഴിമതി ആരോപണങ്ങളും ഉയർന്നിരുന്നു.[2]
അവലംബം
[തിരുത്തുക]- ↑ http://malayalam.deepikaglobal.com/ucod/latestnews.asp?ncode=94011[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-06. Retrieved 2012-04-06.
പുറം കണ്ണികൾ
[തിരുത്തുക]- Video: Address by President Bingu Wa Mutharika Archived 2016-03-04 at the Wayback Machine at the General Debate of the 65th Session of the General Assembly of the United Nations, 23 September 2010.