Jump to content

തിയഡോറോ ഒബിയാങ് നഗ്വിമ എംബസഗോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Teodoro Obiang Nguema Mbasogo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിയഡോറോ ഒബിയാങ് നഗ്വിമ എംബസഗോ
2nd President of Equatorial Guinea
പദവിയിൽ
ഓഫീസിൽ
3 August 1979
പ്രധാനമന്ത്രി
Vice President
മുൻഗാമിഫ്രാൻസിസ്കോ മസിയാസ് നഗ്വിമ
Chairperson of the African Union
ഓഫീസിൽ
31 January 2011 – 29 January 2012
മുൻഗാമിBingu wa Mutharika
പിൻഗാമിYayi Boni
വ്യക്തിഗത വിവരങ്ങൾ
ജനനം (1942-06-06) 6 ജൂൺ 1942  (82 വയസ്സ്)
രാഷ്ട്രീയ കക്ഷിDemocratic Party (PDGE)
പങ്കാളിConstancia Mangue
കുട്ടികൾTeodoro

1978 മുതൽ 44 വർഷമായി ഇക്വറ്റോറിയൽ ഗിനിയയുടെ പ്രസിഡന്റാണ് തിയഡോറോ ഒബിയാങ് നഗ്വിമ എംബസഗോ (ജനനം : 5 ജൂൺ 1942).

ജീവിതരേഖ

[തിരുത്തുക]

പട്ടാളക്കാരനായി ജീവിതമാരംഭിച്ച നഗ്വിമ എംബസഗോ, സ്പെയിനിലെ മിലിട്ടറി അക്കാദമിയിൽ പരിശീലനം നേടിയിട്ടുണ്ട്. അമ്മാവൻ ഫ്രാൻസിസ്കോ നഗ്വിമ രാജ്യത്തിന്റെ ആദ്യ പ്രസിഡന്റായപ്പോൾ ലഫ്നന്റായി ഉയർത്തി. നാഷണൽ ഗാർഡ്സിന്റെ തലവനായും ബിയാകോ ഗവർണറായും പ്രവർത്തിച്ചു. ക്രൂര പീഡനങ്ങൾക്ക് കുപ്രസിദ്ധിയാർജ്ജിച്ച ബ്ലാക്ക് ബീച്ച് പ്രിസണിന്റെ തലവനായിരുന്നു. 1979ൽ പട്ടാള അട്ടിമറിയിലൂടെ അമ്മാവനെ പുറത്താക്കി പ്രസിഡന്റായി. 1991ൽ പേരിനൊരു ബഹുകക്ഷി ഭരണഘടന തയ്യാറാക്കി. 2004ൽ അട്ടിമറിയെ അതിജീവിച്ചു.[1] 31 ജനുവരി 2011 മുതൽ 29 ജനുവരി 2012 വരെ ആഫ്രിക്കൻ യൂണിയൻ ചെയർപെഴ്ലണായിരുന്നു. 2021 നവംബറിൽ, 2023 ലെ തിരഞ്ഞെടുപ്പിൽ ആറാം തവണയും സ്ഥാനാർത്ഥിയായി ടിയോഡോറോ ഒബിയാങ് എൻഗേമ എംബാസോഗോയെ അദ്ദേഹത്തിന്റെ പാർട്ടി കോൺഗ്രസിൽ നിയമിച്ചു.

അവലംബം

[തിരുത്തുക]
  1. Gardner, Dan (6 November 2005). "The Pariah President: Teodoro Obiang is a brutal dictator responsible for thousands of deaths. So why is he treated like an elder statesman on the world stage?". The Ottawa Citizen (reprint: dangardner.ca). Archived from the original on 2008-06-12. Retrieved 2014-07-30.

പുറം കണ്ണികൾ

[തിരുത്തുക]