ബ്ലാക്ക് ക്യാറ്റ് (മലയാളചലച്ചിത്രം)
ദൃശ്യരൂപം
(Black Cat (2007 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്ലാക്ക് കാറ്റ് | |
---|---|
സംവിധാനം | വിനയൻ |
നിർമ്മാണം | പി. രജീന്ദ്രൻ |
കഥ | വിനയൻ |
തിരക്കഥ |
|
അഭിനേതാക്കൾ | സുരേഷ് ഗോപി ജഗദീഷ് രാജൻ പി. ദേവ് കാർത്തിക നെടുമുടി വേണു മീന |
സംഗീതം | എം. ജയചന്ദ്രൻ അൽഫോൻസ് ജോസഫ് |
ഗാനരചന | വയലാർ ശരത്ചന്ദ്ര വർമ്മ രാജീവ് ആലുങ്കൽ |
ഛായാഗ്രഹണം | വേണുഗോപാൽ |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | ഗുഡ്‌വേ ഫിലിംസ് കോർപ്പറേഷൻ |
വിതരണം | ഗുഡ്‌വേ ഫിലിംസ് ലിമിറ്റഡ് |
റിലീസിങ് തീയതി | 2007 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഗുഡ്‌വേ ഫിലിംസ് കോർപ്പറേഷന്റെ ബാനറിൽ 2007-ൽ ഇറങ്ങിയ മലയാളചലച്ചിത്രമാണ് ബ്ലാക്ക് കാറ്റ്. വിനയൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പി. രജീന്ദ്രൻ. ഈ ചിത്രത്തിൽ സുരേഷ് ഗോപി മുഖ്യകഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കഥ, തിരക്കഥ എന്നിവയെല്ലാം നിർവ്വഹിച്ചത് സംവിധായകനായ വിനയൻ തന്നെയാണ്. എസ്. എൽ. പുരം ജയസോമ, വിനയൻ എന്നിവർ ചേർന്ന് സംഭാഷണം എഴുതിയിരിക്കുന്നു.
അഭിനയിച്ചവർ
[തിരുത്തുക]- സുരേഷ് ഗോപി - ബ്ലാക്ക് /രമേഷ് ശർമ്മ
- മുകേഷ്- ദിനേശ്
- ജഗദീഷ്- വക്കച്ചൻ
- രാജൻ പി. ദേവ്- തരകൻ മുതലാളി
- കാർത്തിക- ബ്ലസി തരകൻ
- നെടുമുടി വേണു- പത്രോസ് മൂപ്പൻ
- മീന- മീനാക്ഷി
- തിലകൻ-മൂസെൻ തിരുമേനി
- ഹരിശ്രീ അശോകൻ- കാർലോസ്
- ആശിഷ് വിദ്യാർത്ഥി- പ്രബുൽ കുമാർ
- മുകേഷ് റിഷി-എഡിജിപി അഗർവാൾ
- ക്യാപ്റ്റൻ രാജു
- റാവു
- ഗുഡ്‌വേ അശോകൻ
- ബാബുരാജ്- സ്റ്റീഫൻ
- മച്ചാൻ വർഗീസ്- ക്ളീറ്റസ്
- കലാഭവൻ ജാഫർ
- പൊന്നമ്മ ബാബു-. അന്നമ്മ തരകൻ
- കുളപ്പള്ളി ലീല- കത്രീനമ്മ
സംഗീതം
[തിരുത്തുക]വയലാർ ശരത്ചന്ദ്ര വർമ്മ, രാജീവ് ആലുങ്കൽ എന്നിവർ ഈ ചിത്രത്തിലെ പാട്ട് എഴുതിയിരിക്കുന്നു. ഗാനങ്ങൾക്ക് എം. ജയചന്ദ്രൻ, അൽഫോൻസ് ജോസഫ് എന്നിവർ ചേർന്ന് ഈണം നൽകി.
- ഗാനങ്ങൾ
ഗാനം | ഗായകർ | സംഗീതം | രചന |
---|---|---|---|
ആത്മാവിൻ കാവിൽ | ജോബ്, അമൃത | എം. ജയചന്ദ്രൻ | വയലാർ ശരത്ചന്ദ്ര വർമ്മ |
മുന്തിരിക്കള്ള് | അഫ്സൽ | എം. ജയചന്ദ്രൻ | രാജീവ് ആലുങ്കൽ |
പീയാ തൂ പീയാ തൂ | , കെ. എസ്., ചിത്ര, സുജാത mohan | അൽഫോൻസ് | രാജീവ് ആലുങ്കൽ |
മറ്റ് അണിയറ പ്രവർത്തകർ
[തിരുത്തുക]- വേണുഗോപാലൻ – ഛായാഗ്രഹണം
- ജി. മുരളി – എഡിറ്റിംഗ്
- സുരേഷ് കൊല്ലം – കലാസംവിധാനം
- മുരുഗേഷ് – ശബ്ദ മിശ്രണം
- കനൽ കണ്ണൻ – സംഘട്ടനം
- ബ്രിന്ദ്ര,ശാന്തി, സുജാത - നൃത്തം
- ഇന്ദ്രൻസ് ജയൻ – വസ്ത്രാലങ്കാരം
- ഗുഡ്‌വേ ഫിലിംസ് ലിമിറ്റഡ് – വിതരണം
- വാഴൂർ ജോസ് – പരസ്യചിത്രം
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ബ്യാക്ക് ക്യാറ്റ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ബ്ലാക്ക് ക്യാറ്റ് – മലയാളസംഗീതം.ഇൻഫോ