Jump to content

ബോഡോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bodo language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Bodo
Mech
बड़ो
ഉത്ഭവിച്ച ദേശംഇന്ത്യ, നേപ്പാളിൽ ചെറിയ ഒരു വിഭാഗം
സംസാരിക്കുന്ന നരവംശംBodo, Mech
മാതൃഭാഷയായി സംസാരിക്കുന്നവർ
2.5 million (Bodo 1.9 million), (Mech 0.6 million) (2011 census)[1]
സിനോ-റ്റിബറ്റൻ
ഭാഷാ കോഡുകൾ
ISO 639-3brx
ഗ്ലോട്ടോലോഗ്bodo1269[2]

വടക്ക്കിഴക്കൻ ഇന്ത്യയിൽ സംസാരിക്കപ്പെടുന്ന ഒരു സിനോ-തിബത്തൻ ഭാഷയാണ് ബോഡോ . 2001ലെ കാനേഷുമാരി പ്രകാരം ഇന്ത്യയിൽ ഈ ഭാഷ സംസാരിക്കുന്നവരുടെ എണ്ണം 1,350,478 ആണ്. ഇതു ഇന്ത്യയുടെ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഭാഷയാണ്.[3]

അവലംബം

[തിരുത്തുക]
  1. Bodo reference at Ethnologue (17th ed., 2013)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Bodo (India)". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  3. http://www.ethnologue.com/show_language.asp?code=brx.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളി ഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https://ml.wikipedia.org/w/index.php?title=ബോഡോ&oldid=2584649" എന്ന താളിൽനിന്ന് ശേഖരിച്ചത്