ബ്രെഹീമെൻ ദേശീയോദ്യാനം
ദൃശ്യരൂപം
(Breheimen National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്രെഹീമെൻ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Oppland and Sogn og Fjordane, Norway |
Nearest city | Skjolden, Bismo |
Coordinates | 61°43′10″N 7°05′48″E / 61.7195°N 7.0967°E |
Area | 1,671 കി.m2 (1.799×1010 sq ft) |
Established | 2009 |
Governing body | Directorate for Nature Management |
ബ്രെഹീമെൻ ദേശീയോദ്യാനം, (Norwegian: Breheimen nasjonalpark) 2009 ൽ രൂപവൽക്കരിക്കപ്പെട്ട ഒരു നോർവീജീയൻ ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം നോർവേയിലെ ഒപ്ലാൻറ് കൌണ്ടിയിലുള്ള സ്ക്ജാക്ക്, ലോം എന്നീ മുനിസിപ്പാലിറ്റികളിലും സോഗ്ൻ ഓഗ് ജോർഡെയിൻ കൌണ്ടിയിലെ ലസ്റ്ററിലുമാണ് സ്ഥിതിചെയ്യുന്നത്.
ബ്രെഹെയ്മെൻ മലനിരകളിലെ 1,671 ചതുരശ്ര കിലോമീറ്റർ (645 ചതുരശ്ര മൈൽ) പ്രദേശത്തായി ഈ ഉദ്യാനം വ്യാപിച്ചുകിടക്കുന്നു.[1]
അവലംബം
[തിരുത്തുക]- ↑ "Breheimen. Frå evig is til frodige stølsdalar" (in Norwegian). Norwegian Directorate for Nature Management. Archived from the original on 2011-06-06. Retrieved 14 February 2010.
{{cite web}}
: CS1 maint: unrecognized language (link)