ബ്രൗൺസ് ലേക്ക് ബോഗ്
ദൃശ്യരൂപം
(Brown's Lake Bog എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Brown's Lake Bog Preserve | |
---|---|
Map of Ohio | |
Location | Wayne County, Ohio |
Nearest city | Shreve |
Coordinates | 40°40′51″N 82°03′45″W / 40.6809°N 82.0624°W |
Area | 99 ഏക്കർ (40 ഹെ) |
Established | 1966 |
Governing body | Nature Conservancy |
Official website | |
Designated | 1967 |
ദ നേച്ചർ കൺസർവൻസിയുടെ ഉടമസ്ഥതയിലുള്ള യുഎസിലെ ഒഹിയോ സംസ്ഥാനത്തിലെ ഒരു പ്രകൃതി സംരക്ഷണപ്രദേശമാണ് ബ്രൗൺസ് ലേക്ക് ബോഗ്. ഒഹിയോയിലെ കെറ്റിൽ പീറ്റ്ലാൻഡുകളിൽ ഒന്നാണ് ഇത്. കെറ്റിൽ തടാകം, കമെ, ഫ്ലോട്ടിംഗ് മോസ് മാറ്റ് എന്നിവയും ഇവിടെ കാണപ്പെടുന്നു. പൊതുജനങ്ങൾക്ക് ഇവിടെ സന്ദർശനം അനുവദനീയമാണ്.
ഇത് ശ്രേവ് ഗ്രാമത്തിനടുത്തുള്ള തെക്കുപടിഞ്ഞാറ് വേയിൻ കൗണ്ടിയിൽ സ്ഥിതിചെയ്യുന്നു.1967-ൽ നാഷണൽ നാച്വറൽ ലാൻഡ്മാർക്ക് ആയി ഈ പ്രദേശം നാമനിർദ്ദേശം ചെയ്തിരുന്നു. [1]
അവലംബം
[തിരുത്തുക]- ↑ "National Registry of Natural Landmarks" (PDF). U.S. National Park Service. June 2009. Archived from the original (PDF) on 2011-05-16. Retrieved 2019-03-19.