മരതകത്തുമ്പികൾ
ദൃശ്യരൂപം
(Calopterygidae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Calopterygidae | |
---|---|
Calopteryx virgo | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | Calopterygidae Sélys, 1850
|
Subfamilies | |
തുമ്പികളിലെ ഉപനിരയായ സൂചിത്തുമ്പികളിൽ ഉൾപ്പെടുന്ന ഒരു കുടുംബമാണ് മരതകത്തുമ്പികൾ (Calopterygidae).[1][2] ഇവ പൊതുവേ ലോഹ വർണത്തിൽ കാണപ്പെടുന്ന സാമാന്യം വലിപ്പമുള്ള തുമ്പികൾ ആണ് . പരന്ന വലിയ തലയും, ഗോളാകൃതിയിലുള്ള തുറിച്ചു നിൽക്കുന്ന കണ്ണുകളും ഇവയുടെ സവിശേഷതയാണ്. ഇവ സസ്യനിബിഡമായതും സാവധാനത്തിൽ ഒഴുകുന്നവയുമായ അരുവികളുടെ തീരങ്ങളിൽ കാണപ്പെടുന്നു. ഈ കുടുംബത്തിൽ 150 - ഇൽപ്പരം വർഗങ്ങൾ ഉണ്ട് .
കേരളത്തിൽ കാണപ്പെടുന്ന മരതകത്തുമ്പികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ http://bugguide.net/node/view/362
- ↑ കേരളത്തിലെ തുമ്പികൾ (Dragonflies and Damselflies of Kerala), David V. Raju, Kiran C. G. (2013)