Jump to content

കാമിലിയ ജാപോനിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Camellia japonica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാമിലിയ ജാപോനിക
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: Eudicots
ക്ലാഡ്: Asterids
Order: Ericales
Family: Theaceae
Genus: Camellia
Species:
C. japonica
Binomial name
Camellia japonica

കോമൺ കാമിലിയ,[1], ജാപ്പനീസ് കാമിലിയ, ടുബാക്കി എന്നീപേരുകളിലറിയപ്പെടുന്ന കാമിലിയ ജാപോനിക (Camellia japonica) ജപ്പാനിലെ കാമിലിയ ജനുസ്സിലെ ഏറ്റവും അറിയപ്പെടുന്ന ഒരു ഇനം ആണ്. ലാ പെപ്പർമിൻറ്,[2] റോസ് ഓഫ് വിന്റർ [3]എന്നീ പേരുകളിലും വിളിക്കപ്പെടുന്ന ഈ സ്പീഷീസ് തീയേസീ കുടംബത്തിൽപ്പെട്ടതും അലബാമയിലെ ഔദ്യോഗിക സംസ്ഥാന പുഷ്പവുമാണ്. വിവിധയിനം നിറങ്ങളിൽ പൂക്കളുള്ള കാമിലിയ ജാപോനികയുടെ ആയിരക്കണക്കിന് കൾട്ടിവറുകൾ കാണപ്പെടുന്നുണ്ട്.

ചൈനയിലെ വനപ്രദേശത്ത് പ്രധാന ഭൂപ്രദേശങ്ങളിലും (ഷാൻഡോംഗ്, കിഴക്ക് സെയ്ജിയാങ്ങ്) തായ്വാൻ, തെക്കൻ കൊറിയ, തെക്കൻ ജപ്പാൻ എന്നീ പ്രദേശങ്ങളിലും ഈ സ്പീഷീസ് കാണപ്പെടുന്നു. [4] ഇത് 300-1,100 മീറ്റർ (980-3,610 അടി) ഉയരത്തിൽ വനങ്ങളിൽ വളരുന്നു.[5]

ചിത്രശാല

[തിരുത്തുക]

സിംഗിൾ

[തിരുത്തുക]

സെമി-ഡബിൾ

[തിരുത്തുക]

ക്രമരഹിതമായ സെമി-ഡബിൾ

[തിരുത്തുക]

ഫോർമൽ ഡബിൾ

[തിരുത്തുക]

Elegans ഫോം

[തിരുത്തുക]

അനൌപചാരിക ഡബിൾ

[തിരുത്തുക]
C. japonica on a Japanese postage stamp.

1834-ൽ ഇംഗ്ലീഷ് സുവിശേഷ എഴുത്തുകാരനായ ഷാർലോട്ട് എലിസബത്ത് ടോണ എഴുതിയ കവിതയാണ് താഴെ കൊടുത്തിരിക്കുന്നത്.:[6]

THE WHITE CAMELLIA JAPONICA.
Thou beauteous child of purity and grace,
  What element could yield so fair a birth?
Defilement bore me — my abiding place
  Was mid the foul clods of polluted earth.
But light looked on me from a holier sphere,
  To draw me heavenward — then I rose and shone;
And can I vainly to thine eye appear,
  Thou dust-born gazer? make the type thine own.
From thy dark dwelling look thou forth, and see
  The purer beams that brings a lovelier change for thee.

ഇതും കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. English Names for Korean Native Plants (PDF). Pocheon: Korea National Arboretum. 2015. p. 385. ISBN 978-89-97450-98-5. Archived from the original (PDF) on 25 May 2017. Retrieved 4 January 2017 – via Korea Forest Service.
  2. "La Peppermint". American Camellia Society (in ഇംഗ്ലീഷ്). Retrieved 2018-07-12. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. Rushing, Felder and Jennifer Greer. Alabama & Mississippi Gardener's Guide. Cool Springs Press, 2005. 158. ISBN 1-59186-118-7
  4. Botanica. The Illustrated AZ of over 10000 garden plants and how to cultivate them, p 176-177. Könemann, 2004. ISBN 3-8331-1253-0
  5. Min, Tianlu; Bartholomew, Bruce. "Camellia japonica". http://www.efloras.org/florataxon.aspx?flora_id=2&taxon_id=200014034. Retrieved 2011-11-18. Missing or empty |title= (help), in Wu, Zhengyi; Raven, Peter H. & Hong, Deyuan, eds. (1994 onwards), Flora of China, Beijing; St. Louis: Science Press; Missouri Botanical Garden, retrieved 2011-10-01 Check date values in: |year
  6. Elizabeth, Charlotte (1846). Posthumous and Other Poems. Seeley, Burnside, and Seeley. p. 91.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാമിലിയ_ജാപോനിക&oldid=3262497" എന്ന താളിൽനിന്ന് ശേഖരിച്ചത്