ചൽതെ ചൽതെ (2003 ലെ ചലച്ചിത്രം)
ദൃശ്യരൂപം
(Chalte Chalte (2003 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Chalte chalte | |
---|---|
പ്രമാണം:Chaltechalte.jpg | |
സംവിധാനം | Aziz Mirza |
നിർമ്മാണം | Juhi Chawla Shah Rukh Khan Aziz Mirza |
രചന | Pramod Sharma, Ashish Kariya, Rumi Jafri (dialogues) |
കഥ | Aziz Mirza Robin Bhatt |
അഭിനേതാക്കൾ | Shah Rukh Khan Rani Mukerji Satish Shah |
സംഗീതം | Jatin-Lalit Aadesh Shrivastava |
ഛായാഗ്രഹണം | Ashok Mehta |
ചിത്രസംയോജനം | Amitabh Shukla |
സ്റ്റുഡിയോ | Dreamz Unlimited UTV Motion Pictures |
റിലീസിങ് തീയതി | 13 June 2003 |
രാജ്യം | India |
ഭാഷ | Hindi |
ബജറ്റ് | ₹11 കോടി (equivalent to ₹28 crore or US$4.4 million in 2016) |
സമയദൈർഘ്യം | 168 mins |
ആകെ | ₹43.28 കോടി (equivalent to ₹111 crore or US$17 million in 2016) |
ആസിസ് മിർസ സംവിധാനം ചെയ്ത് 2003 ൽ പുറത്തിറങ്ങിയ ഇന്ത്യൻ റൊമാന്റിക് ചലച്ചിത്രമാണ് ചൽതെ ചൽതെ. ഷാരൂഖ് ഖാൻ, റാണി മുഖർജി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം കാസബ്ലാങ്ക ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോൾ ഈ ചിത്രത്തിന്റെ അവകാശം ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടൈൻമെന്റിനാണ്.
ഷാരൂഖ് ഖാൻറെയും ജൂഹി ചൗളയുടെയും ഡ്രീംസ് അൺലിമിറ്റഡ് എന്ന കമ്പനിയുടെ മൂന്നാമത്തെ ചിത്രമാണിത്. ചിത്രീകരണം ഇന്ത്യയിലും ഗ്രീസിലും ആയി നടന്നു. ഏഥൻസിലും മൈക്കോണസ് ദ്വീപിലും ആയി രണ്ട് പാട്ടുകൾ ചിത്രീകരിക്കപ്പെട്ടു.[1][2]
അഭിനേതാക്കൾ
[തിരുത്തുക]- ഷാരൂഖ് ഖാൻ - രാജ് മാത്തൂർ
- റാണി മുഖർജി - പ്രിയ ചോപ്ര
- സതീഷ് ഷാ - മനുഭായ്
- ലിലെറ്റ് ദുബെ - അന്ന മൗസി (പ്രിയയുടെ അമ്മായി)
- ജോണി ലിവർ - നന്ദു
- ജാസ് അറോറ - സമീർ