കുടക്കല്ല്
ദൃശ്യരൂപം
(Chermanangad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഹാശിലായുഗത്തിലെ ശിലാനിർമ്മിതികളാണ് കുടക്കല്ലുകൾ. മഹാശിലായുഗത്തിലെ മനുഷ്യരുടെ മൃതശരീരം സൂക്ഷിക്കാൻ അക്കാലത്തെ ആളുകൾ നിർമ്മിച്ചിവയാണിതെന്നു കരുതപ്പെടുന്നു. കേരളത്തിൽ മാത്രമാണ് കുടക്കല്ലുകൾ കാണപ്പെടുന്നത്. കുഴികളിൽ നന്നങ്ങാടിയിൽ അടക്കം ചെയ്യുന്ന മൃതദേഹങ്ങൾക്കു ചുറ്റും മൂന്നോ നാലോ വെട്ടുകല്ലുകളും മുകളിൽ കൂണാകൃതിയിലോ ഓലക്കുടയുടെ ആകൃതിയിലോ ഉള്ള കല്ലും നാട്ടുന്നതാണ് സാധാരണ കുടക്കല്ലിന്റെ ആകൃതിയും പ്രകൃതിയും.[1]
ഇതും കാണുക
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ "കുടക്കല്ല് സംരക്ഷിക്കാൻ വിദ്യാർഥികൾ". മീഡിയവൺ ടിവി. 26 ഡിസംബർ 2013. Archived from the original on 2015-02-17. Retrieved 2015-02-17.
{{cite news}}
: Cite has empty unknown parameter:|9=
(help)
പുറം കണ്ണികൾ
[തിരുത്തുക]- കണ്ടാണിശ്ശേരിൽ പഞ്ചായത്തിലെ കുടക്കല്ലുകൾ Archived 2015-02-17 at the Wayback Machine