അരിയന്നൂർ കുടക്കല്ല്
ദൃശ്യരൂപം
അരിയന്നൂർ കുടക്കല്ല് ഇംഗ്ലീഷ്: Ariyannur Umbrellas | |
---|---|
Native name മലയാളം: അരിയന്നൂർ കുടക്കല്ല് | |
Location | തൃശ്ശൂർ, കേരളം |
Governing body | ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ |
Reference no. | N-KL-20 |
കേരളത്തിലെ തൃശ്ശൂരിലെ അരിയന്നൂരിൽ (കണ്ടനശ്ശേരി പഞ്ചായത്ത്) സ്ഥിതിചെയ്യുന്ന ചരിത്രാതീതകാലത്തെ ഒരു മെഗാലിത്ത് ശവകൂടീരമാണ് അരിയന്നൂർ കുടക്കല്ല്(ഇംഗ്ലീഷ്: Ariyannur Umbrellas). 1951-ൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഇതിനെ ഒരു കേന്ദ്രീകൃത സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. ഇവിടെ ആറ് (6) കുടക്കല്ലുകൾ (കൂൺ ആകൃതിയിലുള്ള കല്ലുകൾ) ഉണ്ട്. ഇതിൽ നാല് (4) എണ്ണം പൂർണ്ണരൂപത്തിലും രണ്ടെണ്ണം (2) ഭാഗീകമായി തകർന്ന നിലയിലുമാണ്. [1][2][3][4][5]
ചിത്രശാല
[തിരുത്തുക]-
അരിയന്നൂർ കുടക്കല്ല്
-
അരിയന്നൂർ കുടക്കല്ല്
-
അരിയന്നൂർ കുടക്കല്ല്
-
അരിയന്നൂർ കുടക്കല്ല്
-
അരിയന്നൂർ കുടക്കല്ല്
അവലംബങ്ങൾ
[തിരുത്തുക]- ↑ "ARIYANNUR UMBRELLAS". ASI Thrissur Circle. Archived from the original on 2013-06-04. Retrieved 2013-06-09.
- ↑ "ARCHAEOLOGICAL SITES". go-kerala.com. Archived from the original on 2013-07-10. Retrieved 2013-06-09.
- ↑ "History". Culturalcapitalofkerala. Retrieved 2013-06-09.
- ↑ "Students prepare manual on flora". The Hindu. Archived from the original on 2007-11-27. Retrieved 2013-06-09. Archived 2007-11-27 at the Wayback Machine.
- ↑ "A Survey Of Kerala History". A Sreedhara Menon. Retrieved 2013-06-09.
Ariyannur Umbrellas എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.