കൊല്ലങ്കോട് കൊട്ടാരം
ദൃശ്യരൂപം
(Kollengode Palace എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊല്ലങ്കോട് കൊട്ടാരം | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
നഗരം | തൃശൂർ |
രാജ്യം | ഇന്ത്യ |
പദ്ധതി അവസാനിച്ച ദിവസം | 1904 |
ഇടപാടുകാരൻ | Vasudeva Raja, Raja of Kollengode |
ഇന്ത്യയിൽ, കേരളത്തിലെ തൃശൂർ നഗരത്തിൽ സ്ഥിതി ഒരു കൊട്ടാരമാണ് കൊല്ലങ്കോട് കൊട്ടാരം.
ചരിത്രം
[തിരുത്തുക]കൊല്ലങ്കോട് രാജാവായിരുന്ന വാസുദേവ രാജ, 1904-ൽ ഈ കൊട്ടാരം നിർമ്മിച്ച് മകൾക്ക് കൊടുത്തു. യഥാർത്ഥ കൊല്ലങ്കോട് കൊട്ടാരം (കളരി കോവിലകം) സ്ഥിതി ചെയ്യുന്നത് പാലക്കാട്ടെ കൊല്ലെങ്കോഡിലാണ്. 1975 ൽ പുരാവസ്തു വകുപ്പ് തൃശൂരിലെ കൊല്ലെങ്കോഡ് കൊട്ടാരത്തിന്റെ ഭാഗം ഏറ്റെടുത്ത് ഒരു മ്യൂസിയമാക്കി മാറ്റി. ഇവിടെ, വാസുദേവ രാജയുടെ ചില സ്വകാര്യ വസ്തുക്കൾ പ്രദർശിപ്പിച്ചിരിക്കുന്നു. പരമ്പരാഗത കേരള വാസ്തുവിദ്യയുടേയും പാശ്ചാത്യ രൂപകൽപ്പനയുടേയും സമ്മേളനമാണ് കൊട്ടാരത്തിന്റെ വാസ്തുവിദ്യ. കൊട്ടാരത്തിൽ ഇപ്പോൾ മ്യൂറൽ ആർട്ട് മ്യൂസിയം (തൃശൂർ) പ്രവർത്തിക്കുന്നു.[1][2][3][4]
അവലംബം
[തിരുത്തുക]- ↑ "Mural Art, palakkad". Kerala Holidays. Archived from the original on 2014-03-18. Retrieved 2012-06-10.
- ↑ "Archaeological Museum". Kerala Tourism. Archived from the original on 11 September 2013. Retrieved 2012-06-10.
- ↑ "palakkad". Rang 7. Retrieved 2012-06-10.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Kollengode Palace all set to turn into heritage museum". Newindianexpress.com. Archived from the original on 2013-05-13. Retrieved 2013-05-08.