മാള ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിലാണ് 126.71 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മാള ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മാള ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ ആളൂർ, അന്നമനട, കുഴൂർ, മാള, പൊയ്യ എന്നിവയാണ്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - ചാലക്കുടി ബ്ലോക്ക്
- പടിഞ്ഞാറ് - വെള്ളാങ്ങല്ലൂർ, ഇരിങ്ങാലക്കുട ബ്ലോക്കുകൾ
- വടക്ക് - കൊടകര, ചാലക്കുടി ബ്ലോക്കുകൾ
- തെക്ക് - പാറക്കടവ് ബ്ലോക്ക്
ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]- ആളൂർ ഗ്രാമപഞ്ചായത്ത്
- അന്നമനട ഗ്രാമപഞ്ചായത്ത്
- കുഴൂർ ഗ്രാമപഞ്ചായത്ത്
- മാള ഗ്രാമപഞ്ചായത്ത്
- പൊയ്യ ഗ്രാമപഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]മാള ബ്ലോക്ക് പഞ്ചായത്തിൽ ആകെ 13 ഡിവിഷനുകളുണ്ട്. [1]
- കല്ലേറ്റുംകര
- ആളൂർ
- കാരൂർ
- ചക്കാംപറമ്പ്
- അന്നമനട
- പാലിശ്ശേരി
- കുഴൂർ
- കുണ്ടൂർ
- പൂപ്പത്തി
- പൊയ്യ
- മാള
- അഷ്ടമിച്ചിറ
- കൊമ്പൊടിഞ്ഞാമാക്കൽ
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | തൃശ്ശൂർ |
താലൂക്ക് | മുകുന്ദപുരം |
വിസ്തീര്ണ്ണം | 126.71 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 149,355 |
പുരുഷന്മാർ | 72,369 |
സ്ത്രീകൾ | 76,986 |
ജനസാന്ദ്രത | 1055 |
സ്ത്രീ : പുരുഷ അനുപാതം | 1065 |
സാക്ഷരത | 91.52% |
വിലാസം
[തിരുത്തുക]മാള ബ്ലോക്ക് പഞ്ചായത്ത്
കുറുവിലശ്ശേരി - 680735
ഫോൺ : 0480 2890398
ഇമെയിൽ : bdomala@gmail.com
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/malablock Archived 2016-11-07 at the Wayback Machine
- Census data 2001
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-20. Retrieved 2015-10-25.