വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
വരന്തരപ്പിള്ളി | |
10°25′25″N 76°20′01″E / 10.4236°N 76.3335°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശൂർ |
ഭരണസ്ഥാപനം(ങ്ങൾ) | ഗ്രാമപഞ്ചായത്ത് |
പ്രസിഡണ്ട് | |
' | |
' | |
വിസ്തീർണ്ണം | 102.82ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 37,771 |
ജനസാന്ദ്രത | 367/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | {{{പ്രധാന ആകർഷണങ്ങൾ}}} |
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കൊടകര ബ്ലോക്കിലാണ് 102.82 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - പശ്ചിമഘട്ട മലനിരകൾ
- പടിഞ്ഞാറ് - അളഗപ്പനഗർ, പുതുക്കാട് പഞ്ചായത്തുകൾ
- തെക്ക് - മറ്റത്തൂർ പഞ്ചായത്ത്
- വടക്ക് - പുത്തൂർ, അളഗപ്പനഗർ, തൃക്കൂർ പഞ്ചായത്തുകൾ
വാർഡുകൾ
[തിരുത്തുക]- വടാന്തോൾ
- കോരനൊടി
- വടക്കുംമുറി
- വേലുപ്പാടം മഠം
- പുലിക്കണ്ണി
- പാലപ്പിള്ളി
- എച്ചിപ്പാറ
- കുണ്ടായി
- കന്നാറ്റുപാടം
- ഇഞ്ചക്കുണ്ട്
- മുപ്പ്ലിയം
- പൗണ്ട് കാരികുളം കടവ്
- വേലുപ്പാടം
- പിടിക്കപ്പറമ്പ്
- കുഞ്ഞക്കര
- മാഞ്ഞൂർ
- കരയാംപാടം
- നന്തിപുലം
- ആറ്റപ്പിള്ളി
- മാട്ടുമല
- വരന്തരപ്പിള്ളി
- മാട്ടിൽ ദേശം
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | കൊടകര |
വിസ്തീര്ണ്ണം | 102.82 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 37,771 |
പുരുഷന്മാർ | 18,371 |
സ്ത്രീകൾ | 19,400 |
ജനസാന്ദ്രത | 367 |
സ്ത്രീ : പുരുഷ അനുപാതം | 1056 |
സാക്ഷരത | 87.04% |
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/varandarappillypanchayat Archived 2012-08-17 at the Wayback Machine
- Census data 2001