Jump to content

എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°41′6″N 76°12′19″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾഎരുമപ്പെട്ടി, നെല്ലുവായ് നോർത്ത്, പതിയാരം, മുരിങ്ങത്തേരി, മങ്ങാട്, കുട്ടഞ്ചേരി, ചിറ്റണ്ട, എടക്കാട്, മുട്ടിക്കൽ, കൊടുമ്പ്, തൃക്കണപതിയാരം, കുണ്ടന്നൂർ ചുങ്കം, കോട്ടപ്പുറം, മങ്ങാട് സൌത്ത്, കാഞ്ഞിരക്കോട്, കുണ്ടന്നൂർ സൌത്ത്, നെല്ലുവായ് സൌത്ത്, കരിയന്നൂർ
ജനസംഖ്യ
ജനസംഖ്യ29,834 (2011) Edit this on Wikidata
പുരുഷന്മാർ• 14,287 (2011) Edit this on Wikidata
സ്ത്രീകൾ• 15,547 (2011) Edit this on Wikidata
സാക്ഷരത നിരക്ക്85.3 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221904
LSG• G080302
SEC• G08015
Map

തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി ബ്ളോക്കിലാണ് 32.12 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്. പഞ്ചായത്തിന്റെ നടുക്കിലൂടെ കേച്ചേരിപ്പുഴ ഒഴുകുന്നു. പ്രകൃതിരമണീയമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. ഇന്ത്യയിലെ അപൂർവ്വം ധന്വന്തരിക്ഷേത്രങ്ങളിലൊന്നായ നെല്ലുവായ് ക്ഷേത്രം ഈ പഞ്ചായത്തിലാണ്.

വാർഡുകൾ

[തിരുത്തുക]
  1. എരുമപ്പെട്ടി
  2. പതിയാരം
  3. നെല്ലുവായ് നോർത്ത്‌
  4. കുട്ടഞ്ചേരി
  5. മുരിങ്ങത്തേരി
  6. മങ്ങാട്‌
  7. എടക്കാട്
  8. മുട്ടിക്കൽ
  9. ചിറ്റണ്ട
  10. തൃക്കണപതിയാരം
  11. കുണ്ടന്നൂർ ചുങ്കം
  12. കൊടുമ്പ്
  13. കാഞ്ഞിരക്കോട്
  14. കുണ്ടന്നൂർ സൗത്ത്‌
  15. കോട്ടപ്പുറം
  16. മങ്ങാട്‌ സൗത്ത്‌
  17. നെല്ലുവായ് സൗത്ത്‌
  18. കരിയന്നൂർ

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല തൃശ്ശൂർ
ബ്ലോക്ക് വടക്കാഞ്ചേരി
വിസ്തീര്ണ്ണം 32.12 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 26,222
പുരുഷന്മാർ 12,388
സ്ത്രീകൾ 13,834
ജനസാന്ദ്രത 816
സ്ത്രീ : പുരുഷ അനുപാതം 1117
സാക്ഷരത 85.3%

അവലംബം

[തിരുത്തുക]