Jump to content

തൃക്കൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശൂർ‍ ‍ജില്ലയിലെ തൃശ്ശൂർ, മുകുന്ദപുരം താലൂക്കുകളിലായി കൊടകര ബ്ലോക്കിലാണ് 25.38 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള തൃക്കൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ

[തിരുത്തുക]
  • കിഴക്ക് - വരന്തരപ്പിള്ളി, പുത്തൂർ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - അളഗപ്പനഗർ, നെന്മണിക്കര പഞ്ചായത്തുകൾ
  • വടക്ക് - പുത്തൂർ പഞ്ചായത്ത്
  • തെക്ക്‌ - അളഗപ്പനഗർ പഞ്ചായത്ത്

വാർഡുകൾ

[തിരുത്തുക]
  1. കോനിക്കര
  2. തൃക്കൂർ
  3. അത്താണി
  4. പള്ളിയറ
  5. മതിക്കുന്ന്
  6. പാറക്കാട്
  7. കോട്ടായി
  8. മാവിൻചുവട്
  9. ആലെങ്ങാട്
  10. മുട്ടിത്തടി
  11. കള്ളായി
  12. കാവല്ലൂർ
  13. ആതൂർ
  14. പാലക്കപറമ്പ്‌
  15. ഞെള്ളൂർ
  16. നായരങ്ങാടി
  17. കല്ലൂർ

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല തൃശ്ശൂർ
ബ്ലോക്ക് കൊടകര
വിസ്തീര്ണ്ണം 25.38ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 23,707
പുരുഷന്മാർ 11,567
സ്ത്രീകൾ 12,140
ജനസാന്ദ്രത 934
സ്ത്രീ : പുരുഷ അനുപാതം 1049
സാക്ഷരത 89.88%

അവലംബം

[തിരുത്തുക]