വലപ്പാട് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
വലപ്പാട് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°22′46″N 76°6′39″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ ജില്ല |
വാർഡുകൾ | വലപ്പാട് സെൻറർ, വലപ്പാട് ഹൈസ്കൂൾ, വലപ്പാട് ബീച്ച്, പഞ്ചായത്ത് ഒാഫീസ്, കോതകുളം വെസ്റ്റ്, മൈത്രി, ഇല്ലിക്കുഴി, ആനവിഴുങ്ങി, പാലപെട്ടി, പാട്ടുകുളങ്ങര, പയചോട്, എടമുട്ടം, എളവാരം, കരയാമുട്ടം, കഴിമ്പ്രം, മഹാത്മ, അഞ്ചങ്ങാടി, കോതകുളം ബീച്ച്, ഫിഷറീസ് സ്കൂൾ, ചാലുകുളം |
ജനസംഖ്യ | |
ജനസംഖ്യ | 35,237 (2011) ![]() |
പുരുഷന്മാർ | • 16,208 (2011) ![]() |
സ്ത്രീകൾ | • 19,029 (2011) ![]() |
സാക്ഷരത നിരക്ക് | 91.52 ശതമാനം (2001) ![]() |
കോഡുകൾ | |
തപാൽ | • |
LGD | • 221897 |
LSG | • G080805 |
SEC | • G08045 |
![]() |
തൃശ്ശൂർജില്ലയിലെ, ചാവക്കാട് താലൂക്കിൽ തളിക്കുളം ബ്ലോക്കിലാണ് വലപ്പാട് വില്ലേജിന്റെ പരിധിയിൽ ഉൾപ്പെടുന്ന 16.33 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വലപ്പാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
സാമൂഹിക രാഷ്ട്രീയ വ്യാവസായിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വ്യക്തിത്വങ്ങൾ വലപ്പാടിന്റെ സംഭാവനയാണ്. പ്രവാസി വ്യവസായിയും സാമൂഹിക സന്നദ്ധ പ്രവർത്തകനുമായ സി.പി സാലിഹ് (C.P Salih) അതിന് ഏറെ മികച്ച ഉദാഹരണമാണ്. ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ആസ (AASA GROUP OF COMPANIES) കമ്പനിയുടെ മാനേജിങ് ഡയറക്ടറായ അദ്ദേഹം ചാരിറ്റി പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച സി.പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് വലപ്പാടിന്റെ വികസനത്തിനായി നിരവധി സംഭാവനകൾ ചെയ്തുവരുന്നു
അതിരുകൾ
[തിരുത്തുക]- തെക്ക് - എടത്തിരുത്തി പഞ്ചായത്ത്
- വടക്ക് -നാട്ടിക പഞ്ചായത്ത്
- കിഴക്ക് - നാട്ടിക, എടത്തിരുത്തി എന്നീ പഞ്ചായത്തുകളും കനോലികനാലും
- പടിഞ്ഞാറ് - അറബിക്കടൽ
വാർഡുകൾ
[തിരുത്തുക]- വലപ്പാട് ബീച്ച്
- പഞ്ചായത്ത് ഓഫീസ്
- വലപ്പാട് സെൻറർ
- വലപ്പാട് ഹൈസ്കൂൾ
- ഇല്ലിക്കുഴി
- ആനവിഴുങ്ങി
- കോതകുളം വെസ്റ്റ്
- മൈത്രി
- പയച്ചോട്
- എടമുട്ടം
- പാലപ്പെട്ടി
- പാട്ടുകുളങ്ങര
- കഴിമ്പ്രം
- മഹാത്മ
- എളവാരം
- കരയാമുട്ടം
- ഫിഷറീസ് സ്കൂൾ
- ചാലുകുളം
- അഞ്ചങ്ങാടി
- കോതകുളം ബീച്ച്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | തളിക്കുളം |
വിസ്തീര്ണ്ണം | 16.33 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 33,078 |
പുരുഷന്മാർ | 15,685 |
സ്ത്രീകൾ | 17,393 |
ജനസാന്ദ്രത | 2026 |
സ്ത്രീ : പുരുഷ അനുപാതം | 1109 |
സാക്ഷരത | 91.52% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/valapadpanchayat Archived 2013-09-17 at the Wayback Machine
- Census data 2001