തളിക്കുളം ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
തളിക്കുളം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°26′34″N 76°5′6″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ ജില്ല |
വാർഡുകൾ | പള്ളിക്കടവ്, പുളിയംതുരുത്ത്, പുലാംപുഴ, ത്രിവേണി, പുതുക്കുളം, പഞ്ചായത്ത് ഓഫീസ്, പുത്തൻതോട്, ഹൈസ്കൂൾ, കൈതക്കൽ തെക്ക്, പൂശാരിത്തോട്, നമ്പിക്കടവ്, ആര്യംപാടം, തരിശ്, കൈതക്കൽ, പത്താൻകല്ല് പടിഞ്ഞാറ്, തമ്പാൻകടവ് |
ജനസംഖ്യ | |
ജനസംഖ്യ | 25,507 (2011) |
പുരുഷന്മാർ | • 11,512 (2011) |
സ്ത്രീകൾ | • 13,995 (2011) |
സാക്ഷരത നിരക്ക് | 91.59 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221895 |
LSG | • G080803 |
SEC | • G08043 |
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ തളിക്കുളം ബ്ലോക്കിലാണ് 10.89 ച.കി.മീ വിസ്തീർണ്ണമുള്ള തളിക്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 16 വാർഡുകളാണുള്ളത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് -മണലൂർ, അന്തിക്കാട്, നാട്ടിക പഞ്ചായത്തുകൾ
- പടിഞ്ഞാറ് - അറബിക്കടൽ
- വടക്ക് - വാടാനപ്പിള്ളി പഞ്ചായത്ത്
- തെക്ക് - നാട്ടിക പഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]- പള്ളിക്കടവ്
- ത്രിവേണി
- പുതുക്കുളം
- പുളിയംതുരുത്ത്
- പുലാമ്പുഴ
- ഹൈസ്കൂൾ
- പഞ്ചായത്ത് ഓഫീസ്
- പുത്തൻതോട്
- ഒന്നാം കല്ല് നമ്പിക്കടവ്
- ആര്യംപാടം
- കൈതക്കൽ തെക്ക്
- പൂശാരിത്തോട്
- കൈതക്കൽ
- പത്താം കല്ല് പടിഞ്ഞാറ്
- തരിശ്
- തമ്പാൻ കടവ്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | തളിക്കുളം |
വിസ്തീര്ണ്ണം | 10.89 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 24,180 |
പുരുഷന്മാർ | 11,139 |
സ്ത്രീകൾ | 13,041 |
ജനസാന്ദ്രത | 2065 |
സ്ത്രീ : പുരുഷ അനുപാതം | 1171 |
സാക്ഷരത | 91.59% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/thalikulampanchayat Archived 2011-09-29 at the Wayback Machine
- Census data 2001