സംവാദം:തളിക്കുളം ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
![]() |
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് തളിക്കുളം ഗ്രാമപഞ്ചായത്ത് എന്ന ഈ ലേഖനം. |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
തളിക്കുളം എന്ന ഗ്രാമത്തെപ്പറ്റിയാണ് ആ താൾ എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഗ്രാമപഞ്ചായത്തിനെപ്പറ്റിയും സ്ഥലത്തിനെപ്പറ്റിയും രണ്ട് താളുകളാകാം. ലയനനിർദ്ദേശത്തെ എതിർക്കുന്നു. അജയ് ബാലചന്ദ്രൻ (സംവാദം) 15:38, 1 മേയ് 2013 (UTC)
ലയനനിർദ്ദേശം വന്നിട്ട് ഏഴുമാസമായിട്ടും ഒരഭിപ്രായം മാത്രം വന്നതിനാൽ നിർദ്ദേശം തൽക്കാലം ഒഴിവാക്കുന്നു. ആവശ്യമുണ്ടെങ്കിൽ വീണ്ടും ചേർക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 05:12, 2 മേയ് 2013 (UTC)