കാറളം ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
കാറളം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°22′40″N 76°11′10″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ ജില്ല |
വാർഡുകൾ | ഇളംപുഴ, ചെമ്മണ്ട, നന്തി, കുമരംചിറ, കിഴുത്താണി കിഴക്ക്, കിഴുത്താണി പടിഞ്ഞാറ്, പുല്ലത്തറ, ഹരിപുരം, കിഴുത്താണി തെക്ക്, പത്തനാപുരം, പവ്വർഹൌസ്, വെള്ളാനി പടിഞ്ഞാറ്, താണിശ്ശേരി, വെള്ളാനി കിഴക്ക്, കാറളം |
ജനസംഖ്യ | |
ജനസംഖ്യ | 21,315 (2011) |
പുരുഷന്മാർ | • 9,787 (2011) |
സ്ത്രീകൾ | • 11,528 (2011) |
സാക്ഷരത നിരക്ക് | 90.74 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221849 |
LSG | • G081201 |
SEC | • G08069 |
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ ഇരിങ്ങാലക്കുട ബ്ലോക്കിലാണ് 17.79 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കാറളംഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - പൊറത്തിശ്ശേരി ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - കാട്ടൂർ ഗ്രാമപഞ്ചായത്ത്
- വടക്ക് - കരുവന്നൂർ പുഴ
- തെക്ക് - ഇരിങ്ങാലക്കുട നഗരസഭ, പടിയൂർ ഗ്രാമപഞ്ചായത്ത് എന്നിവ
വാർഡുകൾ
[തിരുത്തുക]- നന്തി
- കുമരംചിറ
- ഇളംപുഴ
- ചെമ്മണ്ട
- പുല്ലത്തറ
- കിഴുത്താണി കിഴക്ക്
- കിഴുത്താണി പടിഞ്ഞാറ്
- കിഴുത്താണി തെക്ക്
- പത്തനാപുരം
- ഹരിപുരം
- താണിശ്ശേരി
- പവർ ഹൗസ്
- വെള്ളാനി പടിഞ്ഞാറ്
- വെള്ളാനി കിഴക്ക്
- കാറളം
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | ഇരിങ്ങാലക്കുട |
വിസ്തീര്ണ്ണം | 17.79 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 18,359 |
പുരുഷന്മാർ | 8523 |
സ്ത്രീകൾ | 9836 |
ജനസാന്ദ്രത | 1032 |
സ്ത്രീ : പുരുഷ അനുപാതം | 1154 |
സാക്ഷരത | 90.74% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/karalampanchayat Archived 2012-10-03 at the Wayback Machine.
- Census data 2001