ചാവക്കാട് നഗരസഭ
ദൃശ്യരൂപം
ചാവക്കാട് നഗരസഭ | |
Coordinates: Missing latitude {{#coordinates:}}: അസാധുവായ അക്ഷാംശം | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരസഭ |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
താലൂക്ക് | |
റവന്യൂ വില്ലേജുകൾ | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
ചെയർപേഴ്സൺ | |
വൈസ് ചെയർപേഴ്സൺ | |
മുനിസിപ്പൽ സെക്രട്ടറി | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് ചാവക്കാട്. 1918 ൽ ചാവക്കാട് പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. 1978 ൽ മുനിസിപ്പാലിറ്റി ആയി ഉയർത്തി.
അതിർത്തികൾ
[തിരുത്തുക]ഗുരുവായൂർ നഗരസഭ, പുന്നയൂർ ഗ്രാമപഞ്ചായത്ത്, കടപ്പുറം ഗ്രാമപഞ്ചായത്ത്, ഒരുമനയൂർ ഗ്രാമപഞ്ചായത്ത്, അറബിക്കടൽ
വാർഡുകൾ
[തിരുത്തുക]- പുത്തൻകടപ്പുറം നോർത്ത്
- ഗ്രാമക്കുളം
- തിരുവത്ര നോർത്ത്
- കുഞ്ചേരി
- പുന്ന നോർത്ത്
- പുന്ന സൗത്ത്
- ആലുംപടി
- മമ്മിയൂർ
- മുതുവട്ടൂർ
- ഓവുങ്ങൽ
- പാലയൂർ നോർത്ത്
- പാലയൂർ ഈസ്റ്റ്
- പാലയൂർ സൗത്ത്
- പാലയൂർ
- പാലയൂർ വെസ്റ്റ്
- ചാവക്കാട് ടൗൺ
- കോഴിക്കുളങ്ങര
- മണത്തല നോർത്ത്
- സിവിൽ സ്റ്റേഷൻ
- മണത്തല
- ബ്ലാങ്ങാട്
- മടേക്കടവ്
- ബ്ലാങ്ങാട് ബീച്ച്
- ദ്വാരക ബീച്ച്
- പുളിച്ചിറകെട്ട് വെസ്റ്റ്
- പുളിച്ചിറകെട്ട് ഈസ്റ്റ്
- പരപ്പിൽ താഴം
- പുത്തൻകടപ്പുറം സൗത്ത്
- കോട്ടപ്പുറം
- പുതിയറ
- തിരുവത്ര
- പുത്തൻകടപ്പുറം
അവലംബം
[തിരുത്തുക]- http://www.chavakkadmunicipality.in/ Archived 2013-08-30 at the Wayback Machine.