കൊണ്ടാഴി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
കൊണ്ടാഴി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°43′17″N 76°23′2″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ ജില്ല |
വാർഡുകൾ | മാങ്കുളം, മായന്നൂർക്കാവ്, പാറമേൽപ്പടി, ഗാന്ധിആശ്രമം, മൂത്തേടത്ത്പ്പടി, കുഴിയംപ്പാടം, തെക്കേ കൊണ്ടാഴി, പാറമേൽപ്പടി സൗത്ത്, വടക്കുംകോണം, പ്ലാന്റെഷൻ, ചേലക്കോട്, കൂളിക്കുന്ൻ, ഉള്ളാട്ടുകുളം, മേലേമുറി, ചിറങ്കര |
ജനസംഖ്യ | |
ജനസംഖ്യ | 22,403 (2011) |
പുരുഷന്മാർ | • 10,801 (2011) |
സ്ത്രീകൾ | • 11,602 (2011) |
സാക്ഷരത നിരക്ക് | 82.81 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221882 |
LSG | • G080403 |
SEC | • G08023 |
തൃശ്ശൂർ ജില്ലയിലെ, തലപ്പിള്ളി താലൂക്കിൽ പഴയന്നൂർ ബ്ലോക്കിലാണ് 29.89 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കൊണ്ടാഴി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 15 വാർഡുകളാണുള്ളത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - ചീരക്കുഴി പുഴയും പഴയന്നൂർ പഞ്ചായത്തും
- പടിഞ്ഞാറ് - ചേലക്കര, പാഞ്ഞാൾ പഞ്ചായത്തുകൾ
- വടക്ക് - ഭാരതപ്പുഴ
- തെക്ക് - പഴയന്നൂർ, ചേലക്കര പഞ്ചായത്തുകൾ
വാർഡുകൾ
[തിരുത്തുക]- മാങ്കുളം
- ഗാന്ധി ആശ്രമം
- മൂത്തേടത്ത്‌പടി
- മായന്നൂർകാവ്
- പാറമേൽപടി
- പാറമേൽപടി സൗത്ത്
- കുഴിയംപാടം
- തെക്കേ കൊണ്ടാഴി
- ചേലക്കോട്
- കൂളിക്കുന്ന്
- വടക്കുംകോണം
- പ്ലാന്റേഷൻ
- മേലെമുറി
- ചിറങ്കര
- ഉള്ളാട്ടുകുളം
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | പഴയന്നൂർ |
വിസ്തീര്ണ്ണം | 29.89 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 18,821 |
പുരുഷന്മാർ | 8849 |
സ്ത്രീകൾ | 9972 |
ജനസാന്ദ്രത | 630 |
സ്ത്രീ : പുരുഷ അനുപാതം | 1127 |
സാക്ഷരത | 82.81% |
അവലംബം
[തിരുത്തുക]Kondazhy എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kondazhypanchayat Archived 2014-06-22 at the Wayback Machine.
- Census data 2001