കോടശ്ശേരി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
കോടശ്ശേരി ഗ്രാമപഞ്ചായത്ത് | |
10°22′30″N 76°22′16″E / 10.375°N 76.371°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശൂർ |
ഭരണസ്ഥാപനം(ങ്ങൾ) | ഗ്രാമപഞ്ചായത്ത് |
പ്രസിഡണ്ട് | ടി.കെ.മാധവൻ |
' | |
' | |
വിസ്തീർണ്ണം | 93.9ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 29874 |
ജനസാന്ദ്രത | 1012/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
680721 ++480 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | {{{പ്രധാന ആകർഷണങ്ങൾ}}} |
കോടശ്ശേരി ഗ്രാമപഞ്ചായത്ത് കേരളത്തിലെ തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ ചാലക്കുടി ബ്ലോക്കിനു കീഴിൽ വരുന്ന പ്രദേശമാണു.1962 നു മുമ്പ് ഈ പ്രദേശം പരിയാരം ഗ്രാമപഞ്ചായത്തിന്റെ ഭാഗമായിരുന്നു. ഭൂമിശാസ്ത്രപരമായി ഇവിടം മലയോരപ്രദേശമാണു. തെക്കു ഭാഗത്ത് ചാലക്കുടിപ്പുഴയും വടക്ക്, കിഴക്ക് മലകളും സ്ഥിതി ചെയ്യുന്നു. കിഴക്ക് മലയിൽനിന്നും മരങ്ങൾ മുറിച്ച് ചാലക്കുടിയിൽ എത്തിക്കുന്നതിനായി ബ്രിട്ടീഷുകാർ സ്ഥാപിച്ച ട്രാം പാത ഈ ഗ്രാമത്തിലൂടെ കടന്നുപോയിരുന്നു. വിവിധ തരം കാർഷിക വിളകളാണു ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം. തെങ്ങ്, വാഴ, മരച്ചീനി എന്നിവ കൂടാതെ മലയോരപ്രദേശങ്ങളിൽ റബ്ബറും ഉണ്ട്.
വാർഡുകൾ
[തിരുത്തുക]- കോടശ്ശേരി
- നായരങ്ങാടി
- മേട്ടിപ്പാടം
- ചട്ടിക്കുളം
- മാരാംകോട്
- കോർമല
- രണ്ടുകൈ
- ചായ്പ്പൻകുഴി
- പീലാർമുഴി
- ചെമ്പൻകുന്ന്
- പുളിങ്കര
- കുറ്റിച്ചിറ
- കുണ്ടുകുഴിപാടം
- കൂർക്കമറ്റം
- കമ്മളം
- കോതേശ്വരം
- എലിഞ്ഞിപ്ര ഈസ്റ്റ്
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine
- Census data 2001