കാട്ടൂർ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
കാട്ടൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°22′38″N 76°9′41″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ ജില്ല |
വാർഡുകൾ | മുനയം, കരാഞ്ചിറ നോർത്ത്, ലേബർസെൻറർ, കുന്നത്ത്പീടിക, കരാഞ്ചിറ സൌത്ത്, നരിക്കുഴി, പൊഞ്ഞനം ഈസ്റ്റ്, പൊഞ്ഞനം നോർത്ത്, കാട്ടൂർ, തേക്കുംമൂല, ഇല്ലിക്കാട്, പൊഞ്ഞനം സൌത്ത്, കാട്ടൂർ ബസാർ, നെടുംമ്പുര |
ജനസംഖ്യ | |
ജനസംഖ്യ | 18,017 (2011) |
പുരുഷന്മാർ | • 8,315 (2011) |
സ്ത്രീകൾ | • 9,702 (2011) |
സാക്ഷരത നിരക്ക് | 91.51 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221850 |
LSG | • G081202 |
SEC | • G08070 |
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ ഇരിഞ്ഞാലക്കുട ബ്ലോക്കിലാണ് 11.70 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കാട്ടൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ആദ്യത്തെ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.കൃഷ്ണൻ മാസ്റ്റർ.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - കാറളം പഞ്ചായത്ത്
- പടിഞ്ഞാറ് - കനോലി കനാൽ
- വടക്ക് - കരുവന്നൂർ പുഴ
- തെക്ക് - പടിയൂർ പഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]- മുനയം
- കരാഞ്ചിറ നോർത്ത്
- കരാഞ്ചിറ സൗത്ത്
- ലേബർ സെന്റർ
- കുന്നത്തുപീടിക
- പൊഞ്ഞനം നോർത്ത്
- നരിക്കുഴി
- പൊഞ്ഞനം ഈസ്റ്റ്
- ഇല്ലിക്കാട്
- പൊഞ്ഞനം സൗത്ത്
- കാട്ടൂർ
- തേക്കുംമൂല
- കാട്ടൂർ ബസാർ
- നെടുമ്പുര
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | ഇരിങ്ങാലക്കുട |
വിസ്തീര്ണ്ണം | 11.7 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 16,905 |
പുരുഷന്മാർ | 7810 |
സ്ത്രീകൾ | 9095 |
ജനസാന്ദ്രത | 1445 |
സ്ത്രീ : പുരുഷ അനുപാതം | 1164 |
സാക്ഷരത | 91.51% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/kattoorpanchayat Archived 2016-03-04 at the Wayback Machine
- Census data 2001