Jump to content

വല്ലച്ചിറ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വല്ലച്ചിറ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°25′44″N 76°13′51″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾശ്രീ കൃഷ്ണ പുരം, ചെറുശ്ശേരി, കടലാശ്ശേരി, ഞെരുവിശ്ശേരി, മോസ്കോ നഗർ, ചാത്തക്കുടം, പല്ലിശ്ശേരി, കണ്ഠേശ്വരം, ആറാട്ടുപുഴ വടക്ക്, ആറാട്ടുപുഴ തെക്ക്, വല്ലച്ചിറ, പുതുകുളങ്ങര, ഇളംകുന്ന്, ശ്രീ നാരായണ പുരം
ജനസംഖ്യ
ജനസംഖ്യ20,233 (2011) Edit this on Wikidata
പുരുഷന്മാർ• 9,816 (2011) Edit this on Wikidata
സ്ത്രീകൾ• 10,417 (2011) Edit this on Wikidata
സാക്ഷരത നിരക്ക്90.86 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221842
LSG• G081004
SEC• G08061
Map


തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ താലൂക്കിൽ ചേർപ്പ് ബ്ലോക്കിലാണ് 10.19 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള വല്ലച്ചിറ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ

[തിരുത്തുക]
  • കിഴക്ക് - നെന്മണിക്കര, പറപ്പൂക്കര ഗ്രാമപഞ്ചായത്തുകൾ
  • പടിഞ്ഞാറ് - ചേർപ്പ് ഗ്രാമപഞ്ചായത്ത്
  • തെക്ക്‌ - പൊറത്തിശ്ശേരി, ചേർപ്പ്, പറപ്പൂക്കര ഗ്രാമപഞ്ചായത്തുകൾ
  • വടക്ക് - ആവിണിശ്ശേരി ഗ്രാമപഞ്ചായത്ത്, തൃശ്ശൂർ കോർപ്പറേഷൻ

വാർഡുകൾ

[തിരുത്തുക]
  1. ചേറുശ്ശേരി
  2. ശ്രീകൃഷ്ണപുരം
  3. മോസ്കോ നഗർ
  4. ചാത്തക്കുടം
  5. കടലാശ്ശേരി
  6. ഞെരുവിശ്ശേരി
  7. ആറാട്ടുപുഴ വടക്ക്‌
  8. ആറാട്ടുപുഴ തെക്ക്‌
  9. പല്ലിശ്ശേരി
  10. കണ്ടേശ്വരം
  11. ഇളംകുന്ന്
  12. ശ്രീനാരായണപുരം
  13. വല്ലച്ചിറ
  14. പുതുക്കുളങ്ങര

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]