പൂമംഗലം ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
പൂമംഗലം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°19′1″N 76°11′41″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ ജില്ല |
വാർഡുകൾ | ഷൺമുഖം കനാൽ, എസ്.എൻ.നഗർ, ചേലൂക്കാവ്, തോപ്പ്, പതിയാംകുളങ്ങര, എടക്കുളം, കൽപ്പറമ്പ് സെൻറർ, അരിപ്പാലം, കൽപ്പറമ്പ് നോർത്ത്, പൂമംഗലം, മുട്ടത്തേരി, പായമ്മൽ, നെറ്റിയാട് |
ജനസംഖ്യ | |
ജനസംഖ്യ | 12,541 (2011) |
പുരുഷന്മാർ | • 5,745 (2011) |
സ്ത്രീകൾ | • 6,796 (2011) |
സാക്ഷരത നിരക്ക് | 92.09 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221899 |
LSG | • G081302 |
SEC | • G08074 |
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ വെള്ളാങ്ങല്ലൂർ ബ്ലോക്കിലാണ് 10.94 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പൂമംഗലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്ത് 1977-ൽ ആണ് നിലവിൽ വന്നത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - വേളൂർക്കര, വെള്ളാങ്ങല്ലൂർ പഞ്ചായത്തുകൾ
- പടിഞ്ഞാറ് - പടിയൂർ പഞ്ചായത്ത്
- വടക്ക് -ഇരിങ്ങാലക്കുട നഗരസഭ
- തെക്ക് - വെള്ളാങ്ങല്ലൂർ പഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]- ചേലൂക്കാവ്
- ഷണ്മുഖം കനാൽ
- എസ്. എൻ നഗർ
- എടക്കുളം
- തോപ്പ്
- പതിയാംകുളങ്ങര
- കൽപറമ്പ് നോർത്ത്
- പൂമംഗലം
- കൽപറമ്പ് സെൻറർ
- അരിപ്പാലം
- പായമ്മൽ
- നെറ്റിയാട്
- മുട്ടത്തേരി
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | വെള്ളാങ്ങല്ലൂർ |
വിസ്തീര്ണ്ണം | 10.94 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 11,504 |
പുരുഷന്മാർ | 5,346 |
സ്ത്രീകൾ | 6,158 |
ജനസാന്ദ്രത | 1,052 |
സ്ത്രീ : പുരുഷ അനുപാതം | 1,151 |
സാക്ഷരത | 92.09% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/poomangalampanchayat Archived 2010-11-06 at the Wayback Machine.
- Census data 2001