കുന്നംകുളം നഗരസഭ
ദൃശ്യരൂപം
കുന്നംകുളം നഗരസഭ | |
Coordinates: Missing latitude {{#coordinates:}}: അസാധുവായ അക്ഷാംശം | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരസഭ |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
താലൂക്ക് | |
റവന്യൂ വില്ലേജുകൾ | |
നിയമസഭാ മണ്ഡലം | കുന്നംകുളം |
ലോകസഭാ മണ്ഡലം | ആലത്തൂർ |
ഭരണസ്ഥാപനങ്ങൾ | |
ചെയർപേഴ്സൺ | സീത രവീന്ദ്രൻ |
വൈസ് ചെയർപേഴ്സൺ | |
മുനിസിപ്പൽ സെക്രട്ടറി | |
വിസ്തീർണ്ണം | 34.18ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 37 എണ്ണം |
ജനസംഖ്യ | 54,071 |
ജനസാന്ദ്രത | 1582/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
തൃശ്ശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു മുനിസിപ്പാലിറ്റിയാണ് കുന്നംകുളം നഗരസഭ. 1948ൽ കുന്നംകുളം നഗരസഭ രൂപീകരിക്കപ്പെട്ടു. 6.96 ച.കി.മീ ആയിരുന്നു അന്നത്തെ വിസ്തീണ്ണം. 2000ത്തിൽ സമീപത്തുള്ള ആർത്താറ്റ് ഗ്രാമപഞ്ചായത്ത് പൂർണ്ണമായും ചൊവ്വന്നൂർ, പോർക്കുളം ഗ്രാമപഞ്ചായത്തുകൾ ഭാഗികമായും കുന്നംകുളം നഗരസഭയോട് ചേർത്തു. ഇതോടെ നഗരസഭയുടെ വിസ്തീർണ്ണം 34.18 ച.കി.മീ ആയി ഉയർന്നു.
അതിരുകൾ
[തിരുത്തുക]ഗുരുവായൂർ നഗരസഭ, ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത്, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത്, പോർക്കുളം ഗ്രാമപഞ്ചായത്ത്, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത്, വടക്കേക്കാട് ഗ്രാമപഞ്ചായത്ത്.
വാർഡുകൾ
[തിരുത്തുക]നമ്പർ | വാർഡ് | നമ്പർ | വാർഡ് |
---|---|---|---|
1 | മുതുവമ്മൽ | 20 | കിഴൂർ സൗത്ത് |
2 | കിഴൂർ നോർത്ത് | 21 | കിഴൂർ സെൻറർ |
3 | വൈശ്ശേരി | 22 | നടുപ്പന്തി |
4 | കക്കാട് | 23 | മുനിമട |
5 | അയ്യംപറമ്പ് | 24 | അയ്യപ്പത്ത് |
6 | ചെറുകുന്ന് | 25 | ഉരുളിക്കുന്ന് |
7 | ചൊവ്വന്നൂർ | 26 | മലങ്കര |
8 | ടൗൺ വാർഡ് | 27 | കാണിപ്പയ്യൂർ |
9 | ആനായ്ക്കൽ | 28 | കാണിയാമ്പാൽ |
10 | നെഹ്റു നഗർ | 29 | ശാന്തി നഗർ |
11 | തെക്കേപ്പുറം | 30 | കുറുക്കൻപാറ |
12 | ആർത്താറ്റ് ഈസ്റ്റ് | 31 | ചീരംകുളം |
13 | പോർക്കളേങ്ങാട് | 32 | ഇഞ്ചിക്കുന്ന് |
14 | ചെമ്മണ്ണൂർ വടക്ക് | 33 | ചെമ്മണ്ണൂർ തെക്ക് |
15 | ആർത്താറ്റ് സൌത്ത് | 34 | തെക്കൻ ചിറ്റഞ്ഞൂർ |
16 | അഞ്ഞൂർകുന്ന് | 35 | അഞ്ഞൂർ |
17 | കാവിലക്കാട് | 36 | ചിറ്റഞ്ഞൂർ |
18 | ആലത്തൂർ | 37 | അഞ്ഞൂർപാലം |
19 | വടുതല |
അവലംബം
[തിരുത്തുക]http://www.kunnamkulammunicipality.in/ Archived 2014-12-20 at the Wayback Machine