ചൂണ്ടൽ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
ചൂണ്ടൽ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°37′35″N 76°6′44″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ ജില്ല |
വാർഡുകൾ | ചൂണ്ടൽ, പെലക്കാട്ടുപയ്യൂർ, പട്ടിക്കര, ചിറനെല്ലൂർ, പാറന്നൂർ, പറപ്പൂർ, തലക്കോട്ടുകര, മഴുവഞ്ചേരി സെന്റർ, ആയമുക്ക്, മണലി, പെരുമണ്ണ്, മഴുവഞ്ചേരി, എരനെല്ലൂർ, വെട്ടുക്കാട്, കേച്ചേരി, തൂവാനൂർ, തായങ്കാവ്, പയ്യൂർ |
ജനസംഖ്യ | |
ജനസംഖ്യ | 32,436 (2011) |
പുരുഷന്മാർ | • 15,209 (2011) |
സ്ത്രീകൾ | • 17,227 (2011) |
സാക്ഷരത നിരക്ക് | 89.81 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221843 |
LSG | • G080201 |
SEC | • G08006 |
തൃശ്ശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിൽ ചൊവ്വന്നൂർ ബ്ലോക്കിലാണ് 19.98 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ചൂണ്ടൽ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്. കേച്ചേരിയിലാണ് പഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - വേലൂർ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്തുകൾ
- പടിഞ്ഞാറ് - കണ്ടാണശ്ശേരി,ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തുകൾ
- വടക്ക് - കടങ്ങോട്, വേലൂർ ഗ്രാമപഞ്ചായത്തുകൾ
- തെക്ക് - കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]- പെലക്കാട്ടുപയ്യുർ
- ചൂണ്ടൽ
- പാറന്നൂർ
- പറപ്പൂർ
- പട്ടിക്കര
- ചിറനെല്ലൂർ
- ആയമുക്ക്
- മണലി
- തലക്കോട്ടുകര
- മഴുവഞ്ചേരി സെൻറർ
- മഴുവഞ്ചേരി
- എരനെല്ലൂർ
- പെരുമണ്ണ്
- കേച്ചേരി
- തൂവാനൂർ
- വെട്ടുക്കാട്
- തായംകാവ്, പയ്യൂർകാവ് ഗ്രാമം
- പയ്യൂർകാവ് ഗ്രാമം , പയ്യൂർ
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | ചൊവ്വന്നൂർ |
വിസ്തീര്ണ്ണം | 19.98 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 26,771 |
പുരുഷന്മാർ | 12,542 |
സ്ത്രീകൾ | 14,229 |
ജനസാന്ദ്രത | 1340 |
സ്ത്രീ : പുരുഷ അനുപാതം | 1135 |
സാക്ഷരത | 89.81% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/choondalpanchayat Archived 2020-10-01 at the Wayback Machine.
- Census data 2001