മാടക്കത്തറ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
മാടക്കത്തറ ഗ്രാമപഞ്ചായത്ത് | |
---|---|
കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ, ഗ്രാമപഞ്ചായത്ത് | |
10°34′13″N 76°17′7″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ ജില്ല |
വാർഡുകൾ | കരുവാൻകാട്, മാറ്റാംപ്പുറം, ചിറയ്ക്കാക്കോട്, 400 കെ വി സബ്സ്റ്റേഷൻ, മുട്ടിക്കൽ, കട്ടിലപ്പൂവ്വം, കിഴക്കേ വെള്ളാനിക്കര, പാണ്ടിപറമ്പ്, പുല്ലാനിക്കാട്, പടിഞ്ഞാറെ വെള്ളാനിക്കര, മാടക്കത്തറ, കോട്ടേപ്പാടം, പനഞ്ചകം, താണിക്കുടം, പൊങ്ങണംകാട്, വെള്ളാനിശ്ശേരി |
ജനസംഖ്യ | |
ജനസംഖ്യ | 27,181 (2011) |
പുരുഷന്മാർ | • 13,283 (2011) |
സ്ത്രീകൾ | • 13,898 (2011) |
സാക്ഷരത നിരക്ക് | 89.34 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221877 |
LSG | • G080501 |
SEC | • G08027 |
തൃശ്ശൂർ നഗരത്തിൽ നിന്നും ഏകദേശം 6 കിലോമീറ്റർ അകലെയാണ് മാടക്കത്തറ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മണ്ണുത്തിയിൽ നിന്നും 1 കി.മി. അകലെയാണ് ഈ ഗ്രാമം. തൃശ്ശൂർ ജില്ലയിലെ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്നു. കേരളത്തിലെ വൈദ്യുതിസംപ്രേഷണ-വിതരണശൃംഖലയിലെ മുഖ്യസിരാകേന്ദ്രങ്ങളിൽ ഒന്നായ മാടക്കത്തറ 440 കെ.വി. സബ്ബ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. [1].
മാടക്കത്തറയിൽ കേരള കാർഷിക സർവ്വകലാശാലയുടെ വിവിധ പരീക്ഷണ തോട്ടങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്.
കേരത്തിലെ പൂക്കളുടെ ഊട്ടി എന്ന അപരനമത്തിലും മാടക്കത്തറ അറിയപ്പെടുന്നു.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - പാണഞ്ചേരി പഞ്ചായത്ത്
- പടിഞ്ഞാറ് - തൃശ്ശൂർ കോർപ്പറേഷനും, മുളങ്കുന്നത്തുകാവ് പഞ്ചായത്തും
- വടക്ക് - തെക്കുംകര, പഴയന്നൂർ പഞ്ചായത്തുകൾ
- തെക്ക് - തൃശ്ശൂർ കോർപ്പറേഷൻ
വാർഡുകൾ
[തിരുത്തുക]- മാറ്റാംപുറം
- കരുവാൻകാട്
- മുട്ടിക്കൽ
- കട്ടിലപൂവ്വം
- ചിറയ്ക്കാക്കോട്
- 400 കെ വി സബ് സ്റ്റേഷൻ
- പാണ്ടിപറമ്പ്
- പുല്ലാനിക്കാട്
- കിഴക്കേ വെള്ളാനിക്കര
- കോട്ടേപ്പാടം
- പനഞ്ചകം
- പടിഞ്ഞാറെ വെള്ളാനിക്കര
- മാടക്കത്തറ
- വെള്ളാനിശ്ശേരി
- താണിക്കുടം
- പൊങ്ങണംകാട്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | ഒല്ലൂക്കര |
വിസ്തീര്ണ്ണം | 25.04 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 20,964 |
പുരുഷന്മാർ | 10,176 |
സ്ത്രീകൾ | 10,788 |
ജനസാന്ദ്രത | 837 |
സ്ത്രീ : പുരുഷ അനുപാതം | 1060 |
സാക്ഷരത | 89.34% |
പ്രമാണങ്ങൾ
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-06-27. Retrieved 2009-08-10.
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/madakkatharapanchayat Archived 2016-04-22 at the Wayback Machine
- Census data 2001