ചേറ്റുവാ കോട്ട
ഉപകരണങ്ങൾ
പ്രവൃത്തികൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(William Fort എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
This article does not cite any sources. Please help improve this article by adding citations to reliable sources. Unsourced material may be challenged and removed. Find sources: "ചേറ്റുവാ കോട്ട" – news · newspapers · books · scholar · JSTOR (Learn how and when to remove this message) |
തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ തെക്കായി ചേറ്റുവാ മണപ്പുറത്തു സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് ചേറ്റുവാ കോട്ട അഥവാ വില്യം കോട്ട. പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഡച്ചുകാരാണ് ഈ കോട്ട നിർമിച്ചത്. അക്കാലത്തു ചേറ്റുവാ കോട്ടയെ മലബാറിലെ ഏറ്റവും പ്രബലമായ കോട്ടയെന്നാണ് കാന്റർ വിഷെർ വിശേഷിപ്പിച്ചത്. ബ്രിട്ടീഷുകാരും ഡച്ചുകാരും സാമൂതിരിയും കൊച്ചിരാജാവും ചേറ്റുവാ കോട്ടയുടെ ആധിപത്യത്തിനു വേണ്ടി നിരന്തരം യുദ്ധങ്ങൾ നടത്തിയിരുന്നു. മണ്ണിനടിയിലേക്ക് കുഴിച്ചിറക്കപ്പെട്ട കനത്ത തേക്ക് തടികളിൽ അസ്തിവാരം നിർമ്മിക്കപ്പെട്ട ഈ കോട്ട ഇന്ന് പൂർണ്ണമായും തകർന്ന നിലയിലാണ്.
അവലംബം
[തിരുത്തുക]- കേരള ചരിത്രം (പ്രൊഫ. ടി കെ ഗംഗാധരൻ
Dams | ||
---|---|---|
Beaches and Waterfalls | ||
Forts and Palaces | ||
Boatraces | ||
Parks and Zoos | ||
Exhibitions and film festivals | ||
Buildings | ||
Festivals | ||
Prehistoric | ||
ജില്ലാ കേന്ദ്രം: തൃശ്ശൂർ | |
താലൂക്കുകൾ |
ചാവക്കാട് · കൊടുങ്ങല്ലൂർ · മുകുന്ദപുരം · തലപ്പിള്ളി · തൃശ്ശൂർ · ചാലക്കുടി |
ബ്ലോക്കുകൾ |
അന്തിക്കാട് · ചാലക്കുടി · ചാവക്കാട് · ചേർപ്പ് · ചൊവ്വന്നൂർ · ഇരിഞ്ഞാലക്കുട · കൊടകര · മാള · മതിലകം · മുല്ലശ്ശേരി · ഒല്ലൂക്കര · പഴയന്നൂർ · പുഴയ്ക്കൽ · തളിക്കുളം · വടക്കാഞ്ചേരി · വെള്ളാങ്ങല്ലൂർ |
മുനിസിപ്പാലിറ്റികൾ | |
ആരാധനാലയങ്ങൾ | |
വിനോദസഞ്ചാരം | |
പ്രധാന ആഘോഷങ്ങളും ചടങ്ങുകളും | |
വിദ്യാഭ്യാസ സ്ഥാപനങ്ങൾ | |
ആലപ്പുഴ · എറണാകുളം · ഇടുക്കി · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · മലപ്പുറം · പാലക്കാട് · പത്തനംതിട്ട · തിരുവനന്തപുരം · തൃശ്ശൂർ · വയനാട് |
"https://ml.wikipedia.org/w/index.php?title=ചേറ്റുവാ_കോട്ട&oldid=4095580" എന്ന താളിൽനിന്ന് ശേഖരിച്ചത്