ചൈനീസ് വിക്കിപീഡിയ
ദൃശ്യരൂപം
(Chinese Wikipedia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
![]() ![]() | |
![]() | |
വിഭാഗം | Internet encyclopedia project |
---|---|
ലഭ്യമായ ഭാഷകൾ | Written vernacular Chinese |
ആസ്ഥാനം | Miami, Florida |
ഉടമസ്ഥൻ(ർ) | Wikimedia Foundation |
യുആർഎൽ | zh.wikipedia.org |
വാണിജ്യപരം | ഇല്ല |
അംഗത്വം | Optional |
സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ ചൈനീസ് പതിപ്പാണ് ചൈനീസ് വിക്കിപീഡിയ. വലിപ്പത്തിന്റെ കാര്യത്തിൽ ബൈഡു ബൈക്കി,സൊസൊ.കോം,ഹുഡോങ് എന്നിവയ്ക്ക് ശേഷം നാലാം സ്ഥാനമാണ് ചൈനീസ് വിക്കിപീഡിയക്ക്.
ചരിത്രം
[തിരുത്തുക]2001 ൽ മറ്റ് 12 വിക്കിപീഡിയക്കൊപ്പം ചൈനീസ് വിക്കിപീഡിയ ആരംഭിച്ചു. തുടക്കത്തിൽ ചൈനീസ് അക്ഷരങ്ങൾ പിൻതുണച്ചിരുന്നില്ല. ഒക്ടോബർ 2002ൽ ചൈനീസ് ഭാഷയിൽ പ്രധാനതാൾ നിർമ്മിച്ചു. ഒക്ടോബർ 27-2002 സോഫ്റ്റ്‌വേർ പുതുക്കിയതോടെ ചൈനീസ് ഭാഷയിൽ എഴുതാമെന്നായി. നവംബർ 17-2002 ൽ Mountain എന്ന ഉപയോക്താവ് കമ്പ്യൂട്ടർ ശാസ്ത്രത്തെക്കുറിച്ച് ആദ്യത്തെ ലേഖനമെഴുതി(zh:计算机科学).