സിറ്റിപാറ്റി
ദൃശ്യരൂപം
(Citipati എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Citipati | |
---|---|
Nesting C. osmolskae specimen nicknamed "Big Mamma", housed at the AMNH] | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Oviraptoridae |
Genus: | †Citipati Clark, Norell & Barsbold, 2001 |
Species: | †C. osmolskae
|
Binomial name | |
†Citipati osmolskae Clark, Norell & Barsbold, 2001
|
അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് മംഗോളിയയിലെ ഗോബി മരുഭുമിയിൽ ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് സിറ്റിപാറ്റി. മുട്ടകൾക്ക് അടയിരിക്കുന്ന രീതിൽ പെട്ട നിരവധി ഫോസ്സിൽ ഇവയുടെ കിട്ടിയിടുണ്ട് .[1] പറക്കാത്ത ദിനോസറുകൾക്കും പക്ഷികൾക്കും ഇടയിൽ ഉള്ള ബന്ധം ഉറപ്പിക്കാൻ ഇവയുടെ ഈ ഫോസ്സിലുകൾ വളരെ ഏറെ സഹായകരമായി.[2]
ശരീര ഘടന
[തിരുത്തുക]കിട്ടിയതിൽ വെച്ച് ഏറ്റവും വലിയ സിറ്റിപാറ്റിക്ക് എമുവിന്റെ അത്രയും വലിപ്പം ഉണ്ടായിരുന്നു (ഉദേശം 9 അടി നീളം). ,മറ്റു പ്രതേകതകൾ നീണ്ട കഴുത്ത് , കുറിയ വാല് , പല്ലുകൾ ഇല്ലാത്ത കൊക്ക് ,തലയിൽ കാസവരിയെ പോലെ ഉള്ള ആവരണം എന്നിവയാണ് .
അവലംബം
[തിരുത്തുക]- ↑ Norell, M. A., J. M. Clark, D. Dashzeveg, T. Barsbold, L. M. Chiappe, A. R. Davidson, M. C. McKenna, and M. J. Novacek (1994). "A theropod dinosaur embryo, and the affinities of the Flaming Cliffs Dinosaur eggs." Science 266: 779–782.,
- ↑ Barsbold, R., Maryanska, T., and Osmolska, H. (1990). "Oviraptorosauria," in Weishampel, D.B., Dodson, P., and Osmolska, H. (eds.). The Dinosauria. Berkeley: University of California Press, pp. 249-258.