Jump to content

അല്പവിരാമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Comma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
,

ചിഹ്നങ്ങൾ



വിശ്ലേഷം ( ` )
വലയം ( ( ) )
കോഷ്ഠം ([ ])
ഭിത്തിക ( : )
രേഖ ( ― )
വിക്ഷേപണി ( ! )
ബിന്ദു ( . )
രോധിനി ( ; )
അങ്കുശം ( , )
ശൃംഖല ( - )
കാകു ( ? )
ചായ് വര ( / )
ഉദ്ധരണി ( ' )
പ്രശ്ലേഷം ( ഽ )
ഇട ( )
സമുച്ചയം ( & )
താരിക ( * )
പിൻ ചായ് വര ( \ )
ശതമാനം ( % )
തിര ( ~ )
അനുച്ഛേദകം ( § )

വാക്യത്തിന്റെ ഇടയ്ക്ക് അല്പമായുള്ള നിർത്തലിനെ സൂചിപ്പിക്കുന്ന ചിഹ്നമാണ് അല്പവിരാമം (,) (ഇംഗ്ലീഷ്:Comma). ഇതിന് അങ്കുശം എന്നും പേരുണ്ട്.

"https://ml.wikipedia.org/w/index.php?title=അല്പവിരാമം&oldid=2236298" എന്ന താളിൽനിന്ന് ശേഖരിച്ചത്