Jump to content

കുക്കുലിഫോർമിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cuculiformes എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Cuculiformes
Chestnut-breasted Malkoha, Phaenicophaeus curvirostris
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Infraclass:
Superorder:
Order:
Cuculiformes

Wagler, 1830
Families

Cuculidae
Musophagidae
and see text

Range of the Cuculiformes.

കുയിലുകൾ, ചെമ്പോത്ത്, പച്ചച്ചുണ്ടൻ എന്നിവയടങ്ങിയ പക്ഷിവർഗ്ഗമാണ് കുക്കുലിഫോർമിസ്. ആറു കുടുംബങ്ങളിൽ ആയി 143 പക്ഷികൾ ഈ വർഗത്തിൽ ഉണ്ട്.

ആവാസസ്ഥലം

[തിരുത്തുക]

ചതുപ്പ് നിലങ്ങൾ, മരുഭൂമികൾ, മഴക്കാടുകൾ തുടങ്ങി വൈവിദ്യമാർന്ന ആവാസവ്യവസ്ഥകളിൽ ഇവ കാണപെടുന്നുണ്ട്.[1]ആസ്ത്രേലിയ, തെക്കേ അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ ഇവ കാണപെടുന്നുണ്ട്[2]

ശരീരപ്രകൃതി

[തിരുത്തുക]

ഈ വർഗത്തിലെ പക്ഷികൾ പൊതുവേ കറുപ്പ്, ചാരം അലെങ്കിൽ ബ്രൌൺ നിറം ഉള്ളവയാണ്. ഇവയ്ക് നീണ്ട വാലും ചെറിയ കൊക്കും നാല് വിരലും പൊതുവേ കാണുന്നു.[3]

കുറിപ്പുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കുക്കുലിഫോർമിസ്&oldid=2909234" എന്ന താളിൽനിന്ന് ശേഖരിച്ചത്