സൈറ്റോക്രോം
ദൃശ്യരൂപം
(Cytochrome എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹീം സഹഘടകമായുള്ള പ്രോട്ടീനുകളാണ് സൈറ്റോക്രോമുകൾ. ഹീം തരവും ബൈൻഡിംഗ് രീതിയും അനുസരിച്ച് അവയെ വർഗ്ഗീകരിച്ചിരിക്കുന്നു.
സൈറ്റോക്രോമുകൾ എ, സൈറ്റോക്രോമുകൾ ബി, സൈറ്റോക്രോമുകൾ സി, സൈറ്റോക്രോമുകൾ ഡി എന്നിങ്ങനെ നാല് തരം സൈറ്റോക്രോമുകളെ ഇൻറർനാഷണൽ യൂണിയൻ ഓഫ് ബയോകെമിസ്ട്രി ആൻഡ് മോളിക്യുലർ ബയോളജി (IUBMB) തിരിച്ചറിഞ്ഞിട്ടുണ്ട്.[1]
തരങ്ങൾ
[തിരുത്തുക]Type | Prosthetic group |
---|---|
സൈറ്റോക്രോം എ | heme a |
സൈറ്റോക്രോം ബി | heme b |
സൈറ്റോക്രോം സി | heme c (covalently bound heme b)[2] |
സൈറ്റോക്രോം ഡി | tetrapyrrolic chelate of iron[3] |
അവലംബം
[തിരുത്തുക]- ↑ "Nomenclature Committee of the International Union of Biochemistry (NC-IUB). Nomenclature of electron-transfer proteins. Recommendations 1989". Journal of Biological Chemistry (in ഇംഗ്ലീഷ്). 267 (1): 665–677. 1992-01-05. ISSN 0021-9258. PMID 1309757.
- ↑ MeSH Cytochrome+c+Group.
- ↑ MeSH Cytochrome+d